Malayalam
-
സിനിമാക്കാരുടെ രാഷ്ട്രീയം മാത്രം നോക്കി ആരും സിനിമയെ തഴയില്ല, ഗംഭീര സിനിമായാണെങ്കിൽ അത് വിജയിക്കും: പൃഥ്വിരാജ്
സിനിമാക്കാരുടെ രാഷ്ട്രീയം മാത്രം നോക്കി ആരും ഒരു സിനിമയെ തഴയില്ലെന്നും ഗംഭീര സിനിമയാണെങ്കിൽ അത് വിജയിക്കുമെന്നും പൃഥ്വിരാജ് സുകുമാരൻ. തന്റെ പ്രകടനം ഒരു ജൂറിക്ക് ഇഷ്ടമായില്ലെങ്കിൽ ആ…
Read More » -
ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ചയിൽ ഹണി റോസ്, ‘റേച്ചൽ’ ട്രെയ്ലർ
പ്രണയവും നൊമ്പരവും പകയും സംഘർഷവും രക്തചൊരിച്ചിലും എല്ലാം ചേർന്നൊരു ട്രെയിലർ. പാലായിൽ നിന്നെത്തിയ വേട്ടക്കാരൻ പോത്തുപാറ ജോയിച്ചന്റെ മകള്‍ റേച്ചലായി കരിയറിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ഹണി…
Read More » -
രാജകുമാരി ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്ത് മഞ്ജു വാര്യർ
ശക്തമായ സ്ത്രീപക്ഷ സിനിമയായ രാജകുമാരിയുടെ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത നടി മഞ്ജു വാര്യരുടെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തു.നവാഗതനായ ഉണ്ണിദാസ് കൂടത്തിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ…
Read More » -
പുനഃപരിശോധനാ ഹർജി ഫയൽ ചെയ്യാനൊരുങ്ങി ‘ഹാൽ’ സിനിമയുടെ അണിയറപ്രവർത്തകർ
ഹാൽ’ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഹൈക്കോടതിയുടെ ചില നിർദേശങ്ങൾ ചോദ്യം ചെയ്ത് അണിയറപ്രവർത്തകർ ഇന്ന് പുനഃപരിശോധനാ ഹർജി ഫയൽ ചെയ്യും. സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചതിലും ചിത്രത്തിന് എ…
Read More » -
മിറാഷ് വർക്ക് ആകാതെ പോയതിൻ്റെ പ്രധാന കാരണക്കാരൻ ഞാൻ : ജീത്തു ജോസഫ്
ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ത്രില്ലർ ചിത്രം ആണ് മിറാഷ്. മോശം പ്രതികരണം നേടിയ സിനിമയ്ക്ക് ബോക്സ് ഓഫീസിലും വലിയ ചലനമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ…
Read More » -
കളക്ഷനിലും നമ്പർ വൺ!; ആദ്യ ദിനം പത്തര കോടി നേട്ടവുമായി ദുൽഖറിന്റെ ‘കാന്ത’
ദുൽഖർ സൽമാൻ നായകനായെത്തിയ ‘കാന്ത’ക്ക് ബോക്സ് ഓഫീസിൽ വമ്പൻ തുടക്കം. കഴിഞ്ഞ ദിവസം ആഗോള റിലീസായി എത്തിയ ചിത്രം ആദ്യ ദിനം നേടിയ ആഗോള ഗ്രോസ് 10.5…
Read More » -
മലയാളത്തില്‍ രണ്ട് കൊല്ലം സിനിമ ചെയ്തില്ലെങ്കില്‍ ഫീല്‍ഡ് ഔട്ടായെന്ന് പറയും, തെലുങ്കില്‍ അങ്ങനല്ല: ദുല്‍ഖര്‍ സല്മാന്
ലോക: ചാപ്റ്റര്‍ 1 ചന്ദ്രയിലൂടെ മലയാള സിനിമയിലെ എക്കാലത്തേയും വലിയ ഹിറ്റ് സമ്മാനിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്മാന് എന്ന നിര്‍മാതാവ്. പരമ്പരയിലെ വരും സിനിമകള്‍ മലയാള സിനിമയിലെ പുതിയ…
Read More » -
‘കാന്ത’യുടെ ആദ്യ പ്രേക്ഷക പ്രതികരണങ്ങൾ പുറത്ത്
ആരാധകരും പ്രേക്ഷകരും ഒരുപോലെ കാത്തിരുന്ന ദുൽഖർ ചിത്രം കാന്ത ഇന്ന് തിയേറ്ററുകളിൽ എത്തി. കേരളത്തിൽ എങ്ങും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. പഴയ റെട്രോ നായകനായി ദുൽഖർ…
Read More » -
നല്ല പ്രണയകഥയുമായി അതിഭീകര കാമുകൻ, പ്രേക്ഷക പ്രതികരണങ്ങൾ പുറത്ത്
ലുക്മാൻ ചിത്രം അതിഭീകര കാമുകൻ തിയേറ്ററുകളിൽ ഇന്ന് എത്തി. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ആദ്യ ഷോ പിന്നിടുമ്പോൾ ലഭിക്കുന്നത്. നല്ല കോമഡി ഫൺ എന്റെർറ്റൈനെർ ആണെന്നും നല്ല…
Read More » -
വില്ലനായി മമ്മൂട്ടിയും പൊലീസായി വിനായകനും എത്തിയാല്‍ എന്താകും കഥ? കളങ്കാവല്‍ ട്രെയിലര്‍ പുറത്ത്
മമ്മൂട്ടി ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ കളങ്കാവല്‍ സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്ത്. മമ്മൂട്ടി പ്രതീക്ഷിച്ചതുപോലെ തന്നെ ഒരു മാരക വില്ലനായിരിക്കുമെന്ന് ഉറപ്പിക്കുന്ന വിധത്തിലാണ് ട്രെയിലര്‍.…
Read More »