New Release
-
സംഭവകഥയുമായി ‘അരികൊമ്പൻ’
യഥാർത്ഥ സംഭവകഥയുമായി ‘അരികൊമ്പൻ’; ടീസർ ശ്രദ്ധേയമാകുന്നു കാടും കാട്ടാനയും ആദിവാസി ജീവിതവും പ്രമേയമാക്കി മിഥുൻ മഹേശ്വരൻ ഒരുക്കുന്ന പുതിയ തമിഴ് ചിത്രമാണ് ‘അരികൊമ്പൻ’. ചിത്രത്തിന്റെ ടീസർ റിലീസ്…
Read More » -
‘ഹരിവരാസനം’ ജനുവരി 15ന്
പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ചേര്‍ന്നവതരിപ്പിക്കുന്ന ചിത്രം ‘ഹരിവരാസനം’ പുതുവര്‍ഷത്തില്‍ മകരവിളക്ക് ദിനമായ ജനുവരി 15ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. ഇന്ത്യയിലെ വിവിധ ഭാഷകളില്‍ പ്രേക്ഷക-നിരൂപക പ്രശംസ…
Read More » -
‘രാമായണം’; അഡ്വാൻസ് ബുക്കിംഗ് 20 കോടി കടന്നു.
രൺബീർ കപൂറും കെജിഎഫ് താരം യാഷും സായ് പല്ലവിയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘രാമായണ’ റിലീസിന് തിയേറ്ററുകളിൽ എത്തുന്നതിന് മുൻപ് തന്നെ വൻ തരംഗം സൃഷ്ടിക്കുന്നു.…
Read More » -
സണ്ണി ഡിയോളിനെ നായകനാക്കി എം പത്മകുമാർ ഒരുക്കുന്ന ഹിന്ദി ചിത്രം ‘സൂര്യ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
‘ജോസഫ്’ ഉൾപ്പെടെ മലയാള സിനിമയിൽ നിരവധി ശ്രദ്ധേയ ചിത്രങ്ങളൊരുക്കിയ സംവിധായകൻ എം. പത്മകുമാർ ഇനി ബോളിവുഡിലേക്ക്. എം പത്മകുമാറിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ആദ്യ ബോളിവുഡ് സിനിമയായ “സൂര്യ”…
Read More » -
ഞങ്ങൾ വളരെയധികം ആരാധിക്കുന്നൊരാളോടൊപ്പം; മുഖ്യമന്ത്രി വിജയ്യെ നേരിൽ കണ്ട് രശ്മികയും വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും
തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ജോസഫ് വിജയിയെ നേരിൽ കണ്ട് നടി രശ്മിക മന്ദാനയും നടൻ വിജയ് ദേവരക്കൊണ്ടയും. തങ്ങളുടെ പുതിയ ചിത്രമായ ‘രണബാലിയുടെ’ റിലീസിന് മുന്നോടിയായി ചെന്നൈയിലെത്തിയാണ്…
Read More » -
രജനികാന്ത് ചിത്രം ‘ജയിലര്‍ 2’ ഒക്ടോബര്‍ 15ന് ആഗോള റിലീസ്
രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്യുന്ന ‘ജയിലര്‍ 2’ ഒക്ടോബര്‍ 15ന് ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തും. ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം…
Read More » -
മോഹന്‍ലാല്‍-പ്രിയദര്ശന് ചിത്രം ‘തേന്മാവിന് കൊമ്പത്ത്’ ഒക്ടോബര്‍ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്
മലയാള സിനിമയിലെ എവര്‍ഗ്രീന്‍ ക്ലാസിക് ചിത്രങ്ങളിലൊന്നായ, മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടിന്റെ ‘തേന്മാവിന് കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിലേക്ക്. 1994ല്‍ പുറത്തിറങ്ങിയ ചിത്രം പുതിയ സാങ്കേതിക മികവോടെ ഒക്ടോബര്‍ 8ന് ആഗോളതലത്തില്‍…
Read More » -
മാണിക്യനും കാർത്തുമ്പിയും വീണ്ടും വരുന്നു; ‘തേന്മാവിൻ കൊമ്പത്ത്’ റീ റീലിസ് തിയതി പുറത്ത്
മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ 1994ൽ പുറത്തിറങ്ങിയ മലയാളത്തിലെ എവർഗ്രീൻ ക്ലാസിക് ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിലേക്ക്. 4K ദൃശ്യമികവിലും ഡോൾബി അറ്റ്മോസ് ശബ്ദ സാങ്കേതികവിദ്യയിലും…
Read More » -
‘ആരാണ് ഡബ്ബ് ചെയ്തതെന്ന് അറിയത്തേയില്ല, പാവം; ഉർവശിക്കെതിരെ വിമർശനവുമായി ഭാഗ്യലക്ഷ്മി
മലയാള സിനിമയിലെ പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നടി ഉർവശിയുടെ നിലപാടിനെതിരെ പരസ്യമായി രംഗത്തെത്തി. പുതിയ ചിത്രം ‘ആശ’യുടെ പ്രൊമോഷൻ അഭിമുഖത്തിനിടെ ഡബ്ബിംഗിനെക്കുറിച്ച് ചോദിച്ചപ്പോൾ, ശബ്ദം നൽകിയ…
Read More » -
ഞെട്ടിക്കാൻ ഉർവശിയും ജോജുവും, ‘ആശ’യുടെ പോസ്റ്റർ പുറത്ത്; റിലീസ് സെപ്റ്റംബർ 4-ന്
മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉർവശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’യുടെ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്ത്. ഉർവശിയുടേയും ജോജുവിൻ്റേയും പാതി മുഖങ്ങളാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ…
Read More »