Other Languages
Other Languages Cinema
-
‘ദി തേര്‍ഡ് മര്‍ഡര്‍’ ചിത്രത്തിന്റെ ട്രയ്ലര്‍ റിലീസായി
സൈജുകുറുപ്പ്, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന തേര്‍ഡ് മര്‍ഡര്‍ ചിത്രത്തിന്റെ ട്രയ്ലര്‍ റിലീസായി. പ്രേക്ഷകരില്‍ ആകാംഷയുണര്‍ത്തിയ നിമിഷങ്ങള്‍ സമ്മാനിച്ച ട്രെയ്ലര് മിനിറ്റുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.…
Read More » -
രജനികാന്ത് ചിത്രം ‘ജയിലര്‍ 2’ ഒക്ടോബര്‍ 15ന് ആഗോള റിലീസ്
രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്യുന്ന ‘ജയിലര്‍ 2’ ഒക്ടോബര്‍ 15ന് ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തും. ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം…
Read More » -
സ്ക്രിപ്റ്റിൽ ഇല്ലാത്ത സീൻ, കാല് മടക്കിക്കെട്ടി ഒറിജിനൽ ആശുപത്രിയിൽ ഷൂട്ടിങ്, കൺട്രോൾ വിട്ട് കരഞ്ഞു; അഞ്ജലി
തമിഴ് സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് നടി അഞ്ജലിയുടേത്. എങ്കേയും എപ്പോതും, അങ്ങാടിതെരു തുടങ്ങിയ സിനിമകളാണ് തമിഴ് നടി അഞ്ജലിയെ മലയാളികൾക്ക് സുപരിചിതയാക്കിയത്. കോമേഴ്സ്യൽ നായികയായി മാത്രമല്ല…
Read More » -
കര്‍ണ്ണനായി രാഘവ ലോറന്‍സ്
രമേഷ് വര്‍മ്മ ഒരുക്കുന്ന ബ്രഹ്മാണ്ട പാന്‍ ഇന്ത്യന്‍ ചിത്രം ‘മഹാവീര്‍ കര്‍ണ്ണ’ യില്‍ ഇതിഹാസ യോദ്ധാവായ കര്ണ്ണന് ആയി വേഷമിടുന്നത് രാഘവ ലോറന്‍സ്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും…
Read More » -
മാണിക്യനും കാർത്തുമ്പിയും വീണ്ടും വരുന്നു; ‘തേന്മാവിൻ കൊമ്പത്ത്’ റീ റീലിസ് തിയതി പുറത്ത്
മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ 1994ൽ പുറത്തിറങ്ങിയ മലയാളത്തിലെ എവർഗ്രീൻ ക്ലാസിക് ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിലേക്ക്. 4K ദൃശ്യമികവിലും ഡോൾബി അറ്റ്മോസ് ശബ്ദ സാങ്കേതികവിദ്യയിലും…
Read More » -
വമ്പൻ ചിത്രങ്ങളെ പിന്തള്ളി ഓസ്കർ വേദിയിലേക്ക് ‘ഗൊന്ധൽ’; ഇന്ത്യയുടെ പ്രതീക്ഷ ഇനി ഈ മറാഠി ചിത്രത്തിൽ
മറാഠി ചിത്രം ‘ഗൊന്ധൽ’ ഇന്ത്യയുടെ 99-ാമത് ഓസ്കർ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് പ്രഖ്യാപനം നടത്തിയത്. ‘ധുരന്ധർ’ ഉൾപ്പെടെയുള്ള പ്രമുഖ വാണിജ്യവിജയം നേടിയ സിനിമകളെയും,…
Read More » -
‘സില്‍ക്ക് സ്മിത എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്- ഉര്‍വശി
അകാലത്തില്‍ വിട്ടു പിരിഞ്ഞ നടി സില്‍ക്ക് സ്മിതയുമായി തനിക്ക് നല്ല സൗഹൃദം ഉണ്ടായിരിന്നുവെന്ന് നടി ഉര്‍വശി. തനിക്കൊരു മൂത്ത സഹോദരിയെ പോലെയാണ് സില്‍ക്ക് സ്മിതയെന്നും ഉര്‍വശി പറയുന്നു.…
Read More » -
എനിക്കിനി ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിക്കാന്‍ കഴിയില്ല – ഐശ്വര്യ ലക്ഷ്മി
ഏറെ പ്രതീക്ഷയോടെ വന്‍ ഹൈപ്പില്‍ യുവതാരം ദുല്‍ഖര്‍ സല്‍മാന്റെതായി 2023ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കിങ് ഓഫ് കൊത്ത. അഭിലാഷ് ജോഷി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രത്തിനുമേല്‍ വലിയ…
Read More » -
ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് യഷിന്റെ ‘ടോക്സിക്’; ആഗോള കളക്ഷൻ 140 കോടി കവിഞ്ഞു
തെന്നിന്ത്യൻ സൂപ്പർതാരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രമാണ് ടോക്സിക്. തിരുവോണ ദിനത്തിൽ പുറത്തിറങ്ങിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് നേടുന്നത്. യഷും…
Read More » -
ഇന്ത്യയിൽ ഒഡീസി കളക്ഷനെ മറികടന്ന് സ്പൈഡർമാൻ
ഹോളിവുഡ് സിനിമകൾ ഇന്ത്യയിൽ നിന്ന് കോടികൾ കളക്ഷൻ വാരുന്നത് പതിവ് കാഴ്ചയാണ്. ഇപ്പോഴിതാ അത്തരത്തിൽ രണ്ടു വമ്പൻ ഹോളിവുഡ് സിനിമകൾ ആണ് ഇന്ത്യൻ മാർക്കറ്റിൽ റെക്കോർഡിടുന്നത്. ക്രിസ്റ്റഫർ…
Read More »