Chithrabhoomi
-
‘കാര്‍മേഘങ്ങളെ അതിജീവിച്ച് സ്വാതന്ത്ര്യത്തിലേക്ക് കടക്കുന്ന സമയത്താണ് ഇപ്പോൾ ഞാൻ’; വീഡിയോ പങ്കുവച്ച് ശ്രീനാഥ് ഭാസി
നടൻ ശ്രീനാഥ് ഭാസി നായകനായ ‘ആസാദി’ എന്ന ചിത്രം ഉടൻ റിലീസ് ചെയ്യും. ഈ ചിത്രത്തിന്റെ പ്രചരണാർത്ഥം ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ശ്രീനാഥ് ഭാസി. ‘ആസാദി എന്നാല്‍…
Read More » -
വിമർശനങ്ങൾക്ക് മറുപടിയുമായി സൂര്യ; അഡ്വാൻസ് ബുക്കിങ്ങിൽ കുതിച്ച് ‘റെട്രോ’
സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് റെട്രോ. ആക്ഷനും റൊമാൻസും കൂടിക്കലർന്ന ചിത്രം സൂര്യയുടെ ഒരു വമ്പൻ തിരിച്ചുവരവാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. കങ്കുവയിലൂടെ…
Read More » -
ബാഹുബലി വീണ്ടും; പത്താം വാര്‍ഷികത്തില്‍ റീ റിലീസിനൊരുങ്ങി രാജമൗലി ചിത്രം
ഇന്ത്യൻ സിനിമാ വ്യവസായത്തിലെ തന്നെ ഒരു നാഴികക്കല്ലാണ് രാജമൗലി സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ ‘ബാഹുബലി-ദ ബിഗിനിങ്’. പ്രഭാസ് നായകനായ ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും ബോക്സ് ഓഫീസിൽ…
Read More » -
ഷാജി എന്‍ കരുണിന് വിട നല്കാന് സാംസ്കാരിക കേരളം; സംസ്കാരം ഇന്ന്
സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണിന് വിട നല്കാന് സാംസ്കാരിക കേരളം. സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് തൈക്കാട് ശാന്തികവാടം ശ്മശാനത്തില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം.…
Read More » -
ജെ സി ഡാനിയേല്‍ അവാര്‍ഡ് ഏറ്റുവാങ്ങി മടക്കം; ഷാജി എന്‍ കരുണ്‍ അവസാനമായി പങ്കെടുത്തത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വേദിയില്‍
ജെ സി ഡാനിയേല്‍ അവാര്‍ഡ് ഏറ്റുവാങ്ങിയാണ് പ്രശസ്ത സംവിധായകന് ഷാജി എന്‍ കരുണ്‍ വിടവാങ്ങിത്. ജെ സി ഡാനിയേല്‍ അവാര്‍ഡ് ഏറ്റുവാങ്ങി 12 ദിവസം കഴിഞ്ഞപ്പോഴായിരുന്നു സിനിമാ…
Read More » -
‘മലയാളത്തിന്റെ മഹാ സംവിധായകന്’; ഷാജി എന്‍ കരുണ്‍ അന്തരിച്ചു
ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ മലയാളസിനിമയെ അടയാളപ്പെടുത്തിയ സംവിധായകന് ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി അര്‍ബുദരോഗ ചികിത്സയിലായിരുന്നു. ദിവസങ്ങള്‍ക്ക്…
Read More » -
ത്രീഡി ചിത്രം ‘ലൗലി’യിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്
ഈച്ചയും മനുഷ്യരുമായുള്ള അപൂർവ്വമായൊരു ആത്മബന്ധത്തിൻ്റെ കഥയുമായെത്തുന്ന ത്രീഡി ചിത്രം ‘ലൗലി’യിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ ഷൈൻ എന്ന കഥാപാത്രമായെത്തുന്ന പ്രശാന്ത് മുരളിയുടെ ക്യാരക്ടർ പോസ്റ്ററാണ്…
Read More » -
‘മാർക്കോ’ വിഎഫ്എക്സ് ബ്രേക്ക്ഡൗൺ വീഡിയോ പുറത്ത്
ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ നായകനായ സൂപ്പർ ഹിറ്റ് ചിത്രം ‘മാർക്കോ’ വി.എഫ്.എക്സ് ബ്രേക്ക്…
Read More » -
രാജേഷ് മുരുകേശന്റെ സംഗീതം; ‘പടക്കള’ത്തിലെ ഗാനമെത്തി
ഷറഫുദ്ദീനെ കേന്ദ്ര കഥാപാത്രമാക്കി മനു സ്വരാജ് സംവിധാനം ചെയ്ത പടക്കളം എന്ന ചിത്രത്തിലെ ഗാനം പുറത്തെത്തി. രാഹുകാലം എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്.…
Read More » -
‘പാച്ചനാ’യി ജോമോൻ; ത്രീഡി ചിത്രം ‘ലൗലി’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്
ഈച്ചയും മനുഷ്യരുമായുള്ള അപൂർവ്വമായൊരു ആത്മബന്ധത്തിൻ്റെ കഥയുമായെത്തുന്ന ത്രീഡി ചിത്രം ‘ലൗലി’യിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ പാച്ചൻ എന്ന കഥാപാത്രമായെത്തുന്ന ജോമോൻ ജ്യോതിറിൻ്റെ ക്യാരക്ടർ പോസ്റ്ററാണ്…
Read More »