വിന്‍ സിയും ഷൈന്‍ ടോം ചാക്കോയും സിനിമയുടെ പ്രൊമോഷനുമായി സഹകരിക്കുന്നില്ലെന്ന് സൂത്രവാക്യം സിനിമയുടെ നിര്‍മാതാവ് ശ്രീകാന്ത് കണ്ട്രഗുള. ഇത് സിനിമയെ പ്രതികൂലമായി ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിന്‍സിയുമായി സംസാരിച്ചു. സെറ്റില്‍ ഉണ്ടായിരുന്നവരോട് ഷൈനുമായി ബന്ധപ്പെട്ട വിഷയം പറഞ്ഞിരുന്നുവെന്ന് അറിയിച്ചു. എന്നാല്‍ ആരോടാണ് പറഞ്ഞതെന്ന് പറഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
0 Less than a minute