urvashi
-
Malayalam
30 വർഷങ്ങൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്
മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട കൂട്ടുകെട്ടുകളിലൊന്നായ ജഗദീഷും ഉർവശിയും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും നായകനും നായികയുമായി ഒന്നിക്കുന്നു. ‘റൂം നമ്പർ 9’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ്…
Read More » -
Celebrity
മലയാളത്തിൽ സംസാരിക്കാൻ പറഞ്ഞതിന് പിന്നിലെ കാരണം; വിവാദങ്ങളിൽ മറുപടിയുമായി ഉർവശി
ആശ സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ അവതാരക ഇംഗ്ലിഷ് സംസാരിച്ചതിനെ കുറിച്ച് നടി ഉർവശി വേദിയിൽ നടത്തിയ പ്രതികരണം ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഉർവശിയെ അനുകൂലിച്ചാണ് ചിലർ രംഗത്ത്…
Read More » -
Malayalam
‘ആരാണ് ഡബ്ബ് ചെയ്തതെന്ന് അറിയത്തേയില്ല, പാവം; ഉർവശിക്കെതിരെ വിമർശനവുമായി ഭാഗ്യലക്ഷ്മി
മലയാള സിനിമയിലെ പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നടി ഉർവശിയുടെ നിലപാടിനെതിരെ പരസ്യമായി രംഗത്തെത്തി. പുതിയ ചിത്രം ‘ആശ’യുടെ പ്രൊമോഷൻ അഭിമുഖത്തിനിടെ ഡബ്ബിംഗിനെക്കുറിച്ച് ചോദിച്ചപ്പോൾ, ശബ്ദം നൽകിയ…
Read More » -
Celebrity
ഉർവശിയുടെ ഐകോണിക് സീൻ റീ ക്രിയേറ്റ് ചെയ്ത് വിദ്യ ബാലൻ
റിലീസ് ചെയ്തു വർഷങ്ങൾക്കിപ്പുറവും മലയാളികളുടെ പ്രിയപ്പെട്ട ചിത്രമാണ് അച്ചുവിന്റെ അമ്മ. ഉർവശിയും മീര ജാസ്മിനും പ്രധാന വേഷങ്ങളിൽ എത്തിയ സിനിമ ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു. ചിത്രത്തിൽ…
Read More » -
Malayalam
എവർഗ്രീൻ ജോഡി ഈസ് ബാക്ക്, ഇത് കലക്കും! ചിരിപ്പിച്ച് ജയറാം-ഉർവശി ചിത്രം പരിമള ആൻഡ് കോ ട്രെയ്ലർ
സൂപ്പർ ഹിറ്റ് താരജോഡികളായ ജയറാം- ഉർവശി ടീം ഒന്നിക്കുന്ന തമിഴ് ചിത്രം ‘പരിമള ആൻഡ് കോ’ ട്രെയ്ലർ പുറത്ത്. ജൂൺ 5 ന് ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്ന…
Read More » -
Tamil
ജയറാം-ഉർവശി ചിത്രം പരിമള ആൻഡ് കോ റിലീസ് ഡേറ്റ് പുറത്ത്
മലയാളികളുടെ പ്രിയപ്പെട്ട കോംബോ ആണ് ജയറാമും ഉർവശിയും. നിരവധി ചിത്രങ്ങളിൽ ഇവർ ഒരുമിച്ച് സ്ക്രീനിലെത്തി ഞെട്ടിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം ഇവർ ഒരു സിനിമയ്ക്കായി ഒന്നിക്കുകയാണ്.…
Read More » -
Celebrity
‘അനിയന്റെ സംസ്കാരച്ചടങ്ങ് കഴിഞ്ഞുവന്ന് ഉർവശി അഭിനയിച്ചത് കോമഡി സീനിൽ’; നടിയുടെ കാൽ തൊട്ടുതൊഴുത് ജയറാം
ഈ വർഷം ജനുവരിയിലായിരുന്നു ഉർവശിയുടെ സഹോദരനും നടനുമായ കമൽ റോയി മരണപ്പെട്ടത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം മരണപ്പെട്ടത്. ഒരു കലാകാരിയെന്ന നിലയിൽ നടി ഉർവശി പുലർത്തുന്ന ആത്മാർത്ഥതയെക്കുറിച്ച്…
Read More » -
Celebrity
“ആ കുട്ടിയെ കണ്ടിരിക്കാൻ നല്ല രസമാണ്”; നസ്രിയയെക്കുറിച്ചും ഫഹദിനെക്കുറിച്ചും ഉർവശി മനസ്സ് തുറക്കുന്നു
മലയാള സിനിമയിലെ എക്കാലത്തെയും പ്രിയതാരം ഉർവശി പുതിയ തലമുറയിലെ താരങ്ങളെക്കുറിച്ച് മനസ്സ് തുറക്കുന്നു. നസ്രിയയുടെ അഭിനയപാടവത്തെക്കുറിച്ചും ഫഹദ് ഫാസിലിന്റെ സിനിമാ തെരഞ്ഞെടുപ്പുകളെക്കുറിച്ചും താരം പങ്കുവെച്ച വാക്കുകൾ സോഷ്യൽ…
Read More » -
Celebrity
തമിഴ്നാട് ചലച്ചിത്ര അവാര്‍ഡില്‍ മലയാളി താരങ്ങള്‍ക്ക് നേട്ടം
തമിഴ്നാട് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പുരസ്കാരത്തില്‍ മലയാളി താരങ്ങള്‍ തിളങ്ങി. 2016 മുതല്‍ 22 വരെയുള്ള അവാര്‍ഡുകളാണ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 13ന് ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ ഉമുഖ്യമന്ത്രി…
Read More » -
Malayalam
ഞെട്ടിക്കാൻ ഉർവശിയും ജോജു ജോർജും ; ‘ആശ’യുടെ സെക്കൻഡ് ലുക്ക് പുറത്ത്
മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉർവശിയും ജോജു ജോർജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’യുടെ സെക്കൻഡ് ലുക്ക് പുറത്ത്. പ്രവചനാതീതമായ മുഖഭാവങ്ങളുമായാണ് ഉർവശിയേയും ജോജുവിനേയും പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി,…
Read More »