Malayalam Cinema
-
Malayalam
‘ഇനി ഏഴുജന്മം ഇതുപോലെ തുടരേണമെന്ന വിധിയാണോ…!’ധൂമകേതു’വിലെ ‘അനുരാഗ രൂപവതി’ ഗാനം പുറത്ത്
പ്രേക്ഷകരേവരും ഏറ്റെടുത്ത ‘നെയ്മറി’ന് ശേഷം സുധി മാഡിസണ്‍ സംവിധാനം ചെയ്യുന്ന, ‘സൂക്ഷ്മദര്‍ശിനി’ക്ക് ശേഷം ഹാപ്പി അവേഴ്സ് എന്റര്ടെയ്ന്മെന്റ്സും എ ആന്‍ഡ് എച്ച്എസ് പ്രൊഡക്ഷന്‍ ഹൗസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന…
Read More » -
Celebrity
അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചിത്രങ്ങള്‍ പുറത്ത്
നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സറുമായ അഹാന കൃഷ്ണയുടെയും ക്യാമറാമാന് നിമിഷ് രവിയുടെ വിവാഹം കഴിഞ്ഞു. അഹാന തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 10 വര്‍ഷത്തെ…
Read More » -
Malayalam
കേരളത്തിൽ Highest Grosser ആയി ‘ബെത്ലഹേം കുടുംബ യൂണിറ്റ്’
നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുന്നു. മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ച ‘ലോക’യുടെ…
Read More » -
Celebrity
നിവിൻ പോളി – സായ് പല്ലവി കോംബോ; നടക്കാതെ പോയ ഗിരീഷ് എ ഡി പടത്തെ കുറിച്ച് നടൻ
മലയാള സിനിമയിലെ കളക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞ നിവിൻ പോളി ചിത്രം ‘പ്രേമം’ ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ സായ് പല്ലവി ആയിരുന്നു…
Read More » -
Celebrity
‘ഉർവശി മലയാളത്തിൻറെ അൽ പച്ചീനോ’; ‘ആശ’യെ പുകഴ്ത്തി എം എ നിഷാദ്
ഉർവശിയും ജോജു ജോർജ്ജും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷങ്ങളിലെത്തിയ ‘ആശ’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടി മുന്നേറുന്നതിനിടെ ഉർവശിയെ കുറിച്ച് സംവിധായകൻ എം എ…
Read More » -
Malayalam
നായികയായി അമല പോൾ; എം പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു
വര്‍ഗ്ഗം, വാസ്തവം, ശിക്കാര്‍, ജോസഫ് തുടങ്ങിയ ഒട്ടേറെ ശ്രദ്ധേയ സിനിമകളൊരുക്കിയ എം പത്മകുമാര്‍ ‘ഉയിര്’ എന്ന സിനിമയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജാ…
Read More » -
Malayalam
ആർക്കും പിടി തരാത്ത മനസ്സുമായി ‘ആശ; തീയേറ്ററുകളിൽ മികച്ച പ്രകടനം
‘മനസ്സ് ഒരു മാന്ത്രികക്കൂട്’ എന്ന് പണ്ട് കവി പാടിയിട്ടുണ്ട്. ഒരു നൂല്‍പ്പാലത്തിലൂടെ പിടി തരാതെ പായുന്ന മനസ്സിനുടമയായ ആശയായി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ഉര്‍വശി. താരത്തിന്റെ കരിയറില്‍ തന്നെ…
Read More » -
Celebrity
‘കുട്ടികള്‍ ഉണ്ടായാലും ഇല്ലെങ്കിലും കുഴപ്പമില്ല എന്ന നിലപാടിലായിരുന്നു, ഇതൊരു സര്‍പ്രൈസ് ആയിരുന്നു’; സാമന്ത
ആദ്യ കുഞ്ഞിനുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യന്‍ താരം സാമന്ത. ഗര്‍ഭിണിയായതിനെ തുടര്‍ന്ന് സിനിമയില്‍ ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ് താരം. ഇപ്പോഴിതാ ദ് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍…
Read More » -
Malayalam
വ്യത്യസ്ത വേഷപ്പകര്‍ച്ചയില്‍ ദിലീഷ് പോത്തന്; ‘ചെവിട്ടോര്‍മ്മ’ ട്രെയിലര്‍ പുറത്ത്
വില്ലന്‍ വേഷങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ദിലീഷ് പോത്തന് അടുത്തിടെയായി ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ തിളങ്ങുകയുണ്ടായി. ഇപ്പോഴിതാ താരത്തിന്റെ കരിയറില്‍ തന്നെ ഏറെ വ്യത്യസ്തമായ കഥാപാത്രമായി…
Read More » -
Malayalam
അടുത്തത് നീലി; കളക്ഷനിൽ കുതിച്ച് ‘ബെത്ലഹേം’
കേരള ബോക്സ് ഓഫീസിൽ കളക്ഷൻ റെക്കോർഡുകൾ ഒന്നൊന്നായി തകർന്നടിയുകയാണ്. പുലിമുരുകന് മലയാളത്തില്‍ ആദ്യ 100 കോടി നേടിയപ്പോള്‍ പലര്‍ക്കും അത് അത്ഭുതമായിരുന്നു. എന്നാൽ ഇതിന് ശേഷം 100…
Read More »