Latest malayalam movie news
-
Malayalam
റീറിലീസിന് മുമ്പേ ‘കരളിന്റെ കരളേ’ പാട്ട് എത്തി
ഏറ്റവും മനോഹരമായി സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു റോഷൻ ആൻഡ്രൂസ്- മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ ‘ഉദയനാണ് താരം’. മോഹൻലാലിനൊപ്പം ശ്രീനിവാസനും പ്രധാന വേഷത്തിലെത്തിയ സിനിമ മലയാളത്തിലെ എക്കാലത്തെയും…
Read More » -
News
JSK സിനിമാ വിവാദം; പുതുക്കിയ പതിപ്പ് റീസെൻസറിങ്ങിനായി അയച്ചു
ജെഎസ്കെ സിനിമയുടെ പുതുക്കിയ പതിപ്പിന്റെ തിരുവനന്തപുരം റീജിയണൽ സെൻസർ ബോർഡിന്റെ വെരിഫിക്കേഷൻ പൂർത്തിയായി. അന്തിമ അനുമതിയ്ക്കായി ചിത്രം മുംബൈ സിബിഎഫ്സി ഓഫിസിലേക്ക് അയച്ചു. തിരുവനന്തപുരം റീജിയണൽ സെൻസർബോർഡ്…
Read More » -
News
ഇനി മോണിക്ക വൈബ് ; കൂലിയിലെ പുതിയ ഗാനത്തിന്റെ പ്രമോ റിലീസ് ചെയ്തു
ലോകേഷ് കനഗരാജ് സ്റ്റൈൽ മന്നൻ രജനികാന്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന കൂലിയിലെ രണ്ടാം ഗാനത്തിന്റെ പ്രമോ എത്തി. പൂജ ഹെഗ്ഡെ പ്രത്യക്ഷപ്പെടുന്ന ‘മോണിക്ക’ എന്ന ഗാനത്തിന്റെ 20…
Read More » -
Malayalam
മാനേജറെ മർദിച്ച കേസ്; നടൻ ഉണ്ണിമുകുന്ദനെ ചോദ്യം ചെയ്തു
മാനേജരെ മർദിച്ച സംഭവത്തിൽ നടൻ ഉണ്ണിമുകുന്ദനെ ചോദ്യം ചെയ്തു. ഇൻഫോപാർക്ക് പൊലീസാണ് ചോദ്യം ചെയ്തത്. നടന്റെ കൊച്ചിയിലെ ഫ്ലാറ്റിലെത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്. താൻ മാനേജരെ മർദിച്ചിട്ടില്ലെന്ന്…
Read More » -
Malayalam
ഹൃദു ഹാറൂൺ ചിത്രം ‘മേനേ പ്യാർ കിയ’ ഓണത്തിന് തീയറ്ററുകളിൽ
‘മന്ദാകിനി’ എന്ന ഹിറ്റ് റൊമാന്റിക് കോമഡി ചിത്രത്തിനു ശേഷം സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ രചനയും സംവിധാനവും നിർവഹിക്കുന്ന ‘മേനേ പ്യാർ…
Read More » -
News
ജാൻ എ മൻ എന്ന പേരുമാറ്റണമെന്ന് ഞാൻ പറഞ്ഞിരുന്നു: ലാൽ
ജാന്‍ എ മന് എന്ന ചിത്രത്തിന്റെ പേരുമാറ്റണമെന്നതിനെ കുറിച്ചുണ്ടായ ഒരു സംസാരത്തെ കുറിച്ച് രേഖാ മേനോനുമായുള്ള അഭിമുഖത്തില്‍ സംവിധായകനും നടനുമായ ലാല്‍ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍…
Read More » -
Malayalam
ഇത് സൂപ്പര്‍ വിജയത്തിലേക്ക് ; ചിരിപ്പിച്ച് ത്രില്ലടിപ്പിച്ച് കുതിപ്പ് തുടര്‍ന്ന് ‘ധീരന്’
പ്രേക്ഷകരെ ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും വിജയ് കുതിപ്പ് തുടരുകയാണ് ദേവദത്ത് ഷാജി സംവിധാനം ചെയ്ത ‘ധീരന്’. സംവിധായകന് തന്നെ രചന നിര്‍വഹിച്ച ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ചീയേര്‍സ് എന്റെര്റ്റൈന്മെന്റ്സിന്റെ ബാനറില്‍…
Read More » -
News
മാക്ടയിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റു
മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷന്റെ പുതിയ ചെയർമാനായി സംവിധായകൻ ജോഷി മാത്യു തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറിയായി ശ്രീകുമാർ അരൂക്കുറ്റിയും ട്രഷററായി സജിൻ ലാലും തിരഞ്ഞെടുക്കപ്പെട്ടു. രാജീവ് ആലുങ്കൽ,…
Read More » -
Chithrabhoomi
നയൻതാരയുടെ ഡോക്യുമെന്ററി വീണ്ടും നിയമക്കുരുക്കിൽ ; ‘ചന്ദ്രമുഖി’ ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് ഹര്‍ജി
നെറ്റ്ഫ്ലിക്സിന്റെ ഡോക്യുമെന്ററിയായ നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്ൽ വീണ്ടും നിയമക്കുരുക്കിൽ. അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയുടെ ദൃശ്യങ്ങള്‍ നയന്‍താരയുടെ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ച് സിനിമയുടെ നിര്‍മാതാക്കള്‍ മാസങ്ങള്‍ക്ക് മുമ്പ്…
Read More » -
Malayalam
പുഷ്പയിൽ നിന്ന് കാട്ടാളനിലേക്ക്! രാജ് തിരൺദാസുവിനെ ക്ഷണിച്ച് ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്
‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന…
Read More »