kerala
-
News
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ സിനിമയാകുന്നു; നായകൻ ഉണ്ണിമുകുന്ദൻ
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ സിനിമയാകുന്നു. നരേന്ദ്ര മോദി ആയി ഉണ്ണി മുകുന്ദൻ വേഷമിടുന്ന ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ…
Read More » -
Chithrabhoomi
കാന്താര 2 വിന് വിലക്ക് എര്‍പ്പെടുത്തിയിട്ടില്ലെന്ന് ഫിയോക്ക്; പ്രശ്ന പരിഹാരത്തിന് ഫിലിം ചേംബര്‍
കാന്താരയുടെ രണ്ടാം ഭാഗത്തിന്റെ കേരളത്തിലെ പ്രദര്‍ശനത്തെ ചൊല്ലി തര്‍ക്കം. സിനിമയുടെ ആദ്യ രണ്ട് ദിവസത്തെ കളക്ഷനില്‍ 55 ശതമാനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സിനിമയ്ക്ക് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ…
Read More » -
News
കേരളത്തിൽ എത്തി മദ്രാസി ചിത്രം വിജയിപ്പിക്കണമെന്ന് ശിവകാർത്തികേയൻ
ശിവകാർത്തികേയനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് മദ്രാസി. ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന സിനിമ സെപ്റ്റംബർ അഞ്ചിനാണ് പുറത്തിറങ്ങുന്നത്. സിനിമയുടെ ട്രെയ്ലർ കഴിഞ്ഞ…
Read More » -
News
കിലി പോളിന്റെ ആദ്യ മലയാള സിനിമ; ത്രില്ലടിപ്പിച്ച് ‘ഇന്നസെന്റ്’ ട്രെയ്ലർ പുറത്ത്
‘മന്ദാകിനി’ക്കു ശേഷം അൽത്താഫ് സലീം- അനാർക്കലി മരയ്ക്കാർ കോമ്പോ വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്റ് ‘ എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ദിലീപാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിന്റെ ട്രെയ്ലർ…
Read More » -
Malayalam
യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടാൻ ഒരു മരണമാസ് ഐറ്റം; ‘മേനേ പ്യാർ കിയാ’ സിനിമയുടെ “ഡൽഹി ബോംബെ കല്പറ്റ” സോങ് വൈറൽ
യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടാൻ ഒരു മരണമാസ് ഐറ്റം എത്തിയിരിക്കുകയാണ്. “മേനേ പ്യാർ കിയ”യിലെ ഡൽഹി ബോംബെ കല്പറ്റ എന്ന് തുടങ്ങുന്ന വെൽക്കം ടു മോളിവുഡ് പ്രൊമോ…
Read More » -
Chithrabhoomi
‘ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു’; മുന്നോട്ടുള്ള യാത്രയിൽ എല്ലാവരുടെയും പിന്തുണ അഭ്യർഥിച്ച് ശ്വേത മേനോൻ
ഹൃദയത്തിന്റെ ഭാഷയിൽ എല്ലാവർക്കും നന്ദി പറയുന്നതായി ശ്വേത മേനോൻ. ഒരിക്കലും ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുമെന്നും ശ്വേത പറഞ്ഞു. എ എം എം എ പ്രസിഡന്റായി…
Read More » -
Chithrabhoomi
വനിതകള്‍ വന്നതില്‍ സന്തോഷം; മലയാള സിനിമക്ക് നല്ലകാലം വരാന്‍ പോകുന്നതിന്റെ സൂചന: മന്ത്രി സജി ചെറിയാന്.
അമ്മയുടെ തലപ്പത്തേക്ക് വനിതകള്‍ വന്നതില്‍ സന്തോഷമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്. സിനിമയെ സ്നേഹിക്കുന്നവര്‍ അനുകൂലമായ നിലപാട് സ്വീകരിച്ചു. ഭാരവാഹികളായി വനിതകള്‍ വരുമ്പോള്‍ സിനിമ രംഗത്ത് വനിതകള്‍ക്ക്…
Read More » -
Malayalam
കേരളം ചര്‍ച്ച ചെയ്യേണ്ട സോഷ്യോ – പൊളിറ്റിക്കല്‍ ത്രില്ലര്‍; നരിവേട്ട രണ്ടാം വാരത്തിലേക്ക്
കേരളത്തില്‍ ഏറെ ചര്‍ച്ചയായ മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്ത ആദിവാസികള്‍ക്കെതിരെയുള്ള ക്രൂരമായ പോലീസ് അതിക്രമത്തിന്റേയും അത്തരത്തില്‍ കേരളം കണ്ട ആദിവാസി സമരങ്ങളുടേയും ചുവടുപിടിച്ചുകൊണ്ട് അനുരാജ് മനോഹര്‍ ടൊവിനോ തോമസിനെ…
Read More » -
Malayalam
CCTVയിൽ ഉണ്ണിമുകുന്ദൻ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ ഇല്ല; മാനേജർ പരാതിയിൽ പറയുന്ന പല കാര്യങ്ങളും ശരിയല്ലെന്ന് പൊലീസ്
ഉണ്ണി മുകുന്ദന് എതിരായ പരാതിയിൽ മാനേജർ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയല്ല എന്ന് പൊലീസ്. ഉണ്ണിമുകുന്ദൻ തന്നെ ആക്രമിച്ചു എന്ന് മാനേജർ വിപിൻ പറഞ്ഞതിന് തെളിവില്ല എന്ന…
Read More » -
Celebrity
‘ജയിലർ 2’ ചിത്രീകരണത്തിനിടെ ഷോളയൂരിൽ ആരാധകരെ അഭിവാദ്യം ചെയ്ത് രജനീകാന്ത്
ജയിലറിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനായി സൂപ്പർസ്റ്റാർ രജനീകാന്ത് കേരളത്തില്‍ എത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രീകരണത്തിനിടെ രജനികാന്ത് ആരാധകരെ അഭിവാദ്യം ചെയ്യുന്ന ഒരു വീഡിയോ…
Read More »