തുടരും സിനിമയ്ക്ക് ശേഷം ചെയ്യാനൊരുങ്ങുന്ന അടുത്ത ചിത്രത്തെ കുറിച്ച് അപ്ഡേറ്റ് നൽകി തരുൺ മൂർത്തി. ബിനു പപ്പുവിനൊപ്പം വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുമെന്ന് തരുൺ മൂർത്തി പറഞ്ഞു.…