Biju Menon
-
Malayalam
‘ഇത് പ്രേക്ഷകര്‍ നല്കിയ വിജയം’; അവറാച്ചന് ആന്‍ഡ് സണ്‍സിന്റെ സക്സസ് മീറ്റില്‍ ബിജുമേനോന്ചിത്രം വിജയകരമായ രണ്ടാം വാരത്തിലേക്ക്
കുടുംബ പ്രേക്ഷകരുടെ പ്രിയ ചിത്രമായി മാറി തിയേറ്ററില്‍ വന്‍ വിജയമായി മാറിയ ഫണ്‍ ഫാമിലി എന്റെര്‍റ്റൈനെര്‍ അവറാച്ചന് ആന്‍ഡ് സണ്‍സ് രണ്ടാം വാരത്തിലേക്ക്. ചിത്രത്തിന്റെ വിജയത്തിന് നന്ദി…
Read More » -
Malayalam
ബിജു മേനോന്റെ ചിത്രം അവറാച്ചൻ ആൻഡ് സൺസിന്റെ ബുക്കിങ് ആരംഭിച്ചു
കുടുംബ പ്രേക്ഷകർക്ക് നർമ്മത്തിന്റെ മേമ്പൊടികൾ ചേർത്ത് വൈകാരികമായ നിമിഷങ്ങൾ സമ്മാനിക്കുന്ന കുടുംബ ചിത്രമാണ് ബിജു മേനോൻ നായകനാകുന്ന അവറാച്ചൻ ആൻഡ് സൺസ്. ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ…
Read More » -
Malayalam
ജീത്തു ജോസഫ് ചിത്രം വലതുവശത്തെ കള്ളൻ സ്ട്രീമിങ് ഡേറ്റ് പുറത്ത്
ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ ചിത്രമായ ‘വലതുവശത്തെ കള്ളൻ’ ഒടിടിയിലേക്ക്. ബിജു മേനോനും ജോജു ജോർജും പ്രധാന വേഷത്തിൽ എത്തിയ ചിത്രം തിയേറ്ററിൽ ഭേദപ്പെട്ട പ്രകടനമായിരുന്നു കാഴ്ചവെച്ചത്.…
Read More » -
Celebrity
‘ബിജു മേനോനെതിരെ തൽക്കാലം നിയമനടപടിയ്ക്ക് ഇല്ല’; സംവിധായൻ അനൂപ് കണ്ണൻ
സിനിമ പ്രമോഷനുകളിൽ ബിജു മേനോൻ പങ്കെടുക്കാത്തതിൽ തൽക്കാലം നിയമനടപടിയ്ക്ക് ഇല്ലെന്ന് സംവിധായൻ അനൂപ് കണ്ണൻ ട്വന്റിഫോറിനോട്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പരാതിയിൽ കൃത്യമായ നടപടിയിലേക്ക് നീങ്ങിയിട്ടുണ്ട്. തുടർനടപടി ഉണ്ടായില്ലെങ്കിൽ…
Read More » -
Malayalam
സിനിമാ പ്രമോഷനിൽ പങ്കെടുത്തില്ല,നിർമാതാവിന് നഷ്ടമായത് 25 ലക്ഷം;ബിജുമേനോനെതിരെ ബി ഉണ്ണികൃഷ്ണൻ
നടന് ബിജു മേനോനെതിരെ ഗുരുതര പരാതിയുമായി ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണികൃഷ്ണന്. കരാര്‍ ഉണ്ടായിട്ടും സിനിമാ പ്രമോഷനുകളില്‍ പങ്കെടുക്കുന്നില്ലെന്നാണ് ബിജു മേനോനെതിരെ ഫെഫ്ക പരസ്യമായി…
Read More » -
Malayalam
പ്രേക്ഷക പിന്തുണയോടെ ‘വലതുവശത്തെ കള്ളൻ’ തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്
പ്രായഭേദമന്യേ ഏവരുടേയും അകമഴിഞ്ഞ പിന്തുണയോടെ ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ ചിത്രമായ ‘വലതുവശത്തെ കള്ളൻ’ തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്. ഇമോഷണൽ ക്രൈം ഡ്രാമ ജോണറിൽ എത്തിയിരിക്കുന്ന ചിത്രം…
Read More » -
Malayalam
ഉള്ളുലയ്ക്കുന്ന പ്രകടനവുമായി ജോജുവും ബിജു മേനോനും; കയ്യടി നേടി വലതുവശത്തെ കള്ളൻ
ബിജു മേനോൻ, ജോജു ജോർജ്ജ് എന്നിവരെ നായകന്മാരാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ‘വലതുവശത്തെ കള്ളൻ’ തിയേറ്ററുകളിലെത്തി. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി…
Read More » -
Malayalam
ഇമോഷണല്‍ ത്രില്ലറിലും വിജയിച്ച് ജീത്തു ജോസഫ്; മികച്ച പ്രതികരണം നേടി ‘വലതുവശത്തെ കള്ളന്’
ബിജു മേനോൻ, ജോജു ജോർജ്ജ് എന്നിവരെ നായകന്മാരാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ‘വലതുവശത്തെ കള്ളൻ’ തിയേറ്ററുകളിലെത്തി. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി…
Read More » -
Malayalam
യുഎ സർട്ടിഫിക്കറ്റുമായി വലതുവശത്തെ കള്ളൻ ജനുവരി 30ന് തിയേറ്ററുകളിൽ
സംവിധായകൻ ജീത്തു ജോസഫ്, ക്രൈം ഡ്രാമ ജോണറിൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘വലതുവശത്തെ കള്ളൻ’ സിനിമയ്ക്ക് യുഎ സെൻസർ സർട്ടിഫിക്കറ്റ്. ബിജു മേനോനും ജോജു ജോര്‍ജ്ജും…
Read More » -
Malayalam
ആന്റണി സേവ്യറും സാമുവൽ ജോസഫും തിയേറ്ററിൽ കത്തും, ‘വലതുവശത്തെ കള്ളൻ’ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
സംവിധായകൻ ജീത്തു ജോസഫ്, ക്രൈം ഡ്രാമ ജോണറിൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ‘വലതുവശത്തെ കള്ളൻ’ ജനുവരി 30-ന് തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. ബിജു മേനോൻ്റേയും ജോജു ജോർജ്ജിൻ്റെയും…
Read More »