സൽമാൻ ഖാനെ നായകനാക്കി എ ആർ മുരുഗദോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ബോളിവുഡ് ആക്ഷൻ ചിത്രമാണ് സിക്കന്ദർ. രശ്മിക മന്ദന്ന, കാജൽ അഗർവാൾ, സുനിൽ ഷെട്ടി, ശർമാൻ ജോഷി, പ്രതീക് പാട്ടീൽ ബബ്ബർ, നവാബ് ഷാ, ചൈതന്യ ചൗധരി, അഞ്ജിനി ധവാൻ, സത്യരാജ്, വത്സൻ ചക്രവർത്തി, തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. നദിയാദ്‌വാല ഗ്രാൻഡ്‌സൺ എൻ്റർടൈൻമെൻ്റ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ കീഴിൽ സാജിദ് നദിയാദ്‌വാലയാണ് സിക്കന്ദർ നിർമ്മിക്കുന്നത്.
0 Less than a minute