MalayalamNews

ടിനി ടോം നായകനാകുന്ന പോലീസ് ഡേ ജൂൺ ഇരുപതിന് എത്തും

ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാ വിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.ഈ ചിത്രം ജൂൺ ആറിന് പ്രദർശനത്തിനെത്തുന്നു. നവാഗതനായ സന്തോഷ് മോഹൻ പാലോട് സംവാധാനം ചെയ്യുന്ന ഈ ചിത്രം സദാനന്ദ സിനിമാസിൻ്റെ ബാനറിൽ
സജു വൈദ്യാർ നിർമ്മിക്കുന്നു. ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കൊലപാതകത്തിൻ്റെ ചുരുളുകൾ നിവർത്തുന്ന തികഞ്ഞ സസ്പെൻസ് ത്രില്ലറാണ് ഈ ചിത്രം ടിനി ടോം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ, നന്ദു, അൻസിബ, ധർമ്മജൻ ബൊൾഗാട്ടി, നോബി, ശ്രീധന്യാ, എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

മനോജ്.ഐ.ജി.യുടേതാണ് തിരക്കഥ ഗാനങ്ങൾ – രാജീവ് ആലുങ്കൽ, ജോസ് മോത്ത.സംഗീതംറോണി റാഫേൽഡിനു മോഹൻ .ഛായാഗ്രഹണം – ഇന്ദ്രജിത്ത്, എസ്.എഡിറ്റിംഗ് – രാകേഷ് അശോക കലാസംവിധാനം – രാജു ചെമ്മണ്ണിൽകോസ്റ്റ്യും – ഡിസൈൻ – റാണാ പ്രതാപ് .മേക്കപ്പ് – ഷാമി.കോ-െപ്രാഡ്യൂസേർസ് -സുകുമാർ, ജി.ഷാജികുമാർ . .ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രതീഷ് നെടുമങ്ങാട്.പ്രൊഡക്ഷൻ കൺ ട്രോളർ- ‘രാജീവ് കൊടപ്പനക്കുന്ന്.വാഴൂർ ജോസ് .ഫോട്ടോ – അനു പള്ളിച്ചൽ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button