മുരളി ഗോപിയുടെ രചനയിൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് 2025-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ആക്ഷൻ ചിത്രമാണ് L2E എന്നും വിളിക്കപ്പെടുന്ന L2: എംപുരാൻ. 2019 ൽ പുറത്തിറക്കിയ ലൂസിഫറിൻ്റെ തുടർച്ചയായി ആസൂത്രണം ചെയ്യപ്പെട്ട മൂന്ന് ചിത്രങ്ങളുടെ പരമ്പരയിലെ രണ്ടാം ഭാഗമാണിത്.
0 Less than a minute