Tamil Cinema
-
ഫഹദ് ചെയ്യേണ്ടി ഇരുന്ന വേഷം, ഒടുവിൽ എനിക്ക് വഴിത്തിരിവായി മാറി: അരുൺ വിജയ്
തടം, എന്നൈ അറിന്താൽ, ചെക്ക ചിവന്ത വാനം എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടനാണ് അരുൺ വിജയ്. നിരവധി മികച്ച കഥാപാത്രങ്ങളും സിനിമകളും നടന്റേതായി പുറത്തുവന്നിട്ടുണ്ട്.…
Read More » -
ധനുഷിന്റെ ഇഡ്ലി കടൈ
നടൻ ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇഡ്ലി കടൈ. ധനുഷ് തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നതും. ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ പുറത്തിറങ്ങുന്ന സിനിമയിൽ…
Read More » -
തിയേറ്ററുകളെ ഇളക്കി മറിച്ച് ഖുഷി
വിജയ്യുടെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രമാണ് ‘ഖുഷി’. സിനിമ വീണ്ടും തിയേറ്ററുകളിൽ റീ റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച സ്വീകരണമാണ് ആരാധകരുടെ ഭാഗത്ത് നിന്നും സിനിമയ്ക്ക് ലഭിക്കുന്നത്. മുൻ റീ…
Read More » -
കാമറൂൺ മാജിക്ക് ; അവതാർ : ഫയർ ആൻഡ് ആഷിന്റെ ട്രെയ്ലർ റിലീസ് ചെയ്തു
ജെയിംസ് കാമറൂണിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന അവതാർ പരമ്പരയിലെ മൂന്നാം ചിത്രം അവതാർ ഫയർ ആൻഡ് ആഷിന്റെ ട്രെയ്ലർ റിലീസ് ചെയ്തു. മുൻ ചിത്രങ്ങളിൽ ഉപയോഗിച്ചിരുന്ന മോഷൻ ക്യാപ്ച്ചർ…
Read More » -
‘കൽക്കി 2’ൽ നിന്ന് ദീപിക പദുക്കോൺ പുറത്ത്; ഔദ്യോഗികമായി അറിയിച്ച് നിർമ്മാതാക്കൾ
പ്രഭാസ് നായകനായി എത്തുന്ന കൽക്കി 2898 എഡി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ നിന്ന് ദീപിക പദുക്കോൺ പുറത്ത്. വിവരം നിർമ്മാതാക്കൾ തന്നെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വ്യാഴാഴ്ച…
Read More » -
ഇളയരാജയുടെ പരാതി, നെറ്റ്ഫ്ലിക്സിൽ നിന്ന് അജിത് ചിത്രം നീക്കം ചെയ്തു
അജിത് കുമാറിനെ നായകനാക്കി ആധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ‘ഗുഡ് ബാഡ് അഗ്ലി’ എന്ന ചിത്രം നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്തു. അനുമതിയില്ലാതെ സിനിമയിൽ ഇളയരാജ സംഗീതം…
Read More » -
സ്വകാര്യതാ സംരക്ഷണം; നടി ഐശ്വര്യ റായിയുടെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ്
നടി ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് വിലക്കി ഡല്‍ഹി ഹൈക്കോടതി. അനുവാദമില്ലാതെ ഐശ്വര്യ റായിയുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ടാണ് ഡല്‍ഹി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.…
Read More » -
150 കോടി അടിച്ച് ലോക
റീലീസ് ചെയ്ത് 10 ദിവസം പിന്നിടുമ്പോൾ ലോക പെട്ടിയിലാക്കിയത് 150 കോടിയ്ക്ക് മുകളിൽ കളക്ഷൻ ആണ്. 170 കോടിയോളം സിനിമ നേടിയെന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ കളക്ഷൻ ദിനം…
Read More » -
തമിഴ് സിനിമയുടെ രാജാക്കന്മാർ ഒരു ഫ്രെയിമിൽ, രജനികാന്തും കമൽ ഹാസനും ഒന്നിക്കുന്നു
തമിഴ് സിനിമയുടെ നെടുംതൂണുകളാണ് രജനികാന്തും കമൽ ഹാസനും. ഇരുവരെയും ഒരു ഫ്രെയിമിൽ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ലോകേഷ് കനകരാജ് സംവിധാനത്തിൽ ഇരുവരും ഒന്നിച്ച് സിനിമ ചെയ്യുമെന്ന റിപ്പോർട്ടുകൾ…
Read More » -
503 സ്ക്രീനുകളിലേക്ക് ‘ലോക-ചാപ്റ്റർ വൺ: ചന്ദ്ര’യുടെ ചരിത്രവിജയം
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ‘ലോക-ചാപ്റ്റർ വൺ: ചന്ദ്ര’ ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. ആദ്യ ദിവസം 250 സ്ക്രീനുകളിൽ മാത്രം റിലീസ് ചെയ്ത…
Read More »