News
-
ബേസിൽ ചിത്രം മരണമാസ്സ് ഇനി ഒടിടിയിലേക്ക്; സ്ട്രീമിങ് തീയതി പുറത്തുവിട്ടു
ടൊവിനോ തോമസ് നിർമിച്ച് നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രമാണ് ‘മരണമാസ്സ്’. വിഷു റിലീസായി തീയേറ്ററുകളിൽ എത്തിയ സിനിമ പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായം നേടിയാണ് തീയേറ്റർ…
Read More » -
നഷ്ടം വരുമെന്ന് ലാലേട്ടൻ പറഞ്ഞു, കടുത്ത പനിയിൽ എടുത്ത സീനാണ് പോലീസ് സ്റ്റേഷനിലെ ഫൈറ്റ്; രഞ്ജിത്
മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം തുടരും മികച്ച പ്രതികരണങ്ങളുമായി തീയേറ്ററില്‍ മുന്നേറുകയാണ്. സിനിമയില്‍ പ്രേക്ഷകരെ കോരിത്തരിപ്പിച്ച സീനുകളില്‍ ഒന്നായിരുന്നു പോലീസ് സ്റ്റേഷനിലെ മോഹന്‍ലാലിന്റെ ഫൈറ്റ് സീന്‍. കടുത്ത പനിയിലാണ്…
Read More » -
പുതിയ കഥയും കഥാപാത്രങ്ങളും ; ‘പണി 2’ പ്രഖ്യാപിച്ച് ജോജു ജോർജ്
ഹിറ്റ് റിവഞ്ച് ആക്ഷൻ ത്രില്ലർ ‘പണി’ സിനിമയുടെ ബോക്സ് ഓഫീസ് വിജയത്തിന് പിന്നാലെ ‘പണി 2’ പ്രഖ്യാപനവുമായി നടനും സംവിധായകനുമായ ജോജു ജോർജ്. ആദ്യഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ…
Read More » -
പഹൽഗാം പരാമർശം; ഗായകൻ സോനു നിഗമിന് സിനിമയിൽ വിലക്ക്
ഗായകൻ സോനു നിഗമിന് കന്നഡ സിനിമകളിൽ നിന്ന് വിലക്ക്. ഗായകനെ സിനിമകളിൽ സഹകരിപ്പിക്കില്ലെന്ന് കന്നഡ ഫിലിം ചേമ്പർ വ്യക്തമക്കി. സംഗീതപരിപാടിക്കിടെ കന്നഡ ഗാനം പാടാൻ ആവശ്യപ്പെട്ടതിനെ പഹൽഗാം…
Read More » -
ഹനുമാൻ കൈൻഡ് ഇനി ദളപതിക്ക് വേണ്ടി പാടും
ബിഗ് ഡൗഗ്സ്, റൺ ഇറ്റ് അപ്പ് തുടങ്ങിയ ആല്‍ബങ്ങളിലൂടെ ആഗോള ശ്രദ്ധ നേടിയ അമേരിക്കൻ-മലയാളി റാപ്പർ ഹനുമാൻ കൈൻഡ് ദളപതി വിജയ്യുടെ കരിയറിലെ അവസാന ചിത്രമെന്ന പെരുമയുമായി…
Read More » -
പാട്ടുകൾ എല്ലാം ഹിറ്റ്, തിയേറ്ററിൽ സിനിമ പരാജയപ്പെത് മെന്റൽ ഷോക്ക് സമ്മാനിച്ചുവെന്ന് അനിരുദ്ധ്
പ്രേക്ഷകർക്കിടയിൽ ആരാധകർ ഏറെയുള്ള സംഗീത സംവിധയകനാണ് അനിരുദ്ധ് രവിചന്ദർ. 2012 ൽ ഐശ്വര്യ രജനികാന്ത് സംവിധനത്തിൽ ധനുഷ് നായകനായ ത്രീ എന്ന സിനിമയിലൂടെയാണ് അനിരുദ്ധ് സംഗീത സംവിധാനത്തിലേക്ക്…
Read More » -
വരുന്നത് കട്ട വില്ലൻ ; കളങ്കാവൽ റിലീസ് തീയതി പുറത്ത് ?
പുത്തൻ പരീക്ഷണങ്ങളിലൂടെ മലയാളികളെ എന്നും വിസ്മയിപ്പിക്കുന്ന നടനാണ് മമ്മൂട്ടി. അടുത്തകാലത്തെ അദ്ദേഹത്തിന്റെ കഥാപാത്ര വൈവിധ്യങ്ങളുടെ തുടർച്ചയാകും എന്ന് പ്രേക്ഷകർ കരുതുന്ന സിനിമയാണ് ജിതിൻ ജെ ജോസ് സംവിധാനം…
Read More » -
ടിക്കറ്റ് വില്പനയിൽ തുടരുമിനെ പിന്നിലാക്കി റെയ്ഡ് 2
മോഹൻലാൽ-തരുൺ മൂർത്തി ചിത്രം തുടരും തികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. ബോക്സ് ഓഫീസിൽ ചിത്രം ഇതിനോടകം 100 കോടി പിന്നിട്ട് കഴിഞ്ഞു. കേരളത്തിൽ വലിയ മുന്നേറ്റമാണ് സിനിമ…
Read More » -
കിടിലൻ ആക്ഷൻ രംഗങ്ങൾ ഉറപ്പിക്കാം; ദുൽഖർ ചിത്രം ഐ ആം ഗെയിമിൽ ഫൈറ്റ് മാസ്റ്റേഴ്സായി അൻബറിവ്
ദുൽഖർ സൽമാനും ആർ ഡി എക്സ് സംവിധായകൻ നഹാസ് ഹിദായത്തും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഐ ആം ഗെയിം. ഒരു വലിയ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ…
Read More » -
യുണൈറ്റഡ് കിങ്ഡം ഓഫ് കേരള വീഡിയോ ഗാനം പുറത്ത്
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിങ്ഡം ഓഫ്…
Read More »