MalayalamNews

‘ദി ലേറ്റ് കുഞ്ഞപ്പ’ ഫസ്റ്റ്‌ ലുക്ക് പോസ്റ്റര്‍ പുറത്ത്

കണ്ണൂര്‍ കഫേ യുടെ ബാനറില്‍ ഷിജിത്ത് കല്യാടന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ദി ലേറ്റ് കുഞ്ഞപ്പ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി. പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രശസ്ത പരമ്പരയായ ‘കണ്ണൂര്‍ കഫേ’യിലെ സ്ഥിരം അഭിനേതാക്കളായ രാമകൃഷ്ണന്‍ പഴശ്ശി, ശശിധരന്‍ മട്ടന്നൂര്‍, ബിജൂട്ടന്‍ മട്ടന്നൂര്‍, രതീഷ് ഇരിട്ടി, ലീല കൂമ്പാള എന്നിവരാണ് ”ദി ലേറ്റ് കുഞ്ഞപ്പ” എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം, കളറിസ്റ്റ്-തരുണ്‍ സുധാകരന്‍,ഗാനരചന-കാവേരി കല്‍ഹാര്‍,സംഗീതം-വിനയ് ദിവാകരന്‍, ഗായകർ-മാതന്‍,ധനഞ്ജയ് ആര്‍കെ,കഥ- രാധാകൃഷ്ണന്‍ തലച്ചങ്ങാട്,സൗണ്ട് ഡിസൈൻ-ചരണ്‍ വിനായക്,സൗണ്ട് മിക്‌സിംഗ്-സി എം സാദിക്, സ്റ്റുഡിയോ-ക്വാര്‍ടെറ്റ് മീഡിയ ഫ്‌ളോര്‍, അസോസിയേറ്റ് ഡയറക്ടർ-വിപിന്‍ അത്തിക്ക,ഹേമന്ത് ഹരിദാസ്, ക്യാമറ അസോസിയേറ്റ്-സായി യാദുല്‍ ദാസ്, ക്യാമറ അസിസ്റ്റന്റ്-സെബാസ്റ്റ്യന്‍ ജോണ്‍,സൗണ്ട് റെക്കോര്‍ഡിസ്റ്റ്-സിനി (ആര്‍ മീഡിയ).

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button