vm vinu
-
Celebrity
വോട്ടർപട്ടിക വിവാദം; ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്ത് സംവിധായകൻ വി എം വിനു
കോഴിക്കോട്ടെ യു.ഡി.എഫ് മേയർ സ്ഥാനാർഥി വി.എം വിനു ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. വോട്ടവകാശം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഓൺലൈനായാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. പുതുക്കിയ വോട്ടർ…
Read More »