star
-
Chithrabhoomi
സൂര്യയുടെ നായികയാകാൻ കീര്‍ത്തി സുരേഷ്
ലക്കി ഭാസ്‍കറിന്റെ വമ്പൻ വിജയത്തോടെ സംവിധായകൻ വെങ്കി അറ്റ്‍ലൂരിയും പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. വെങ്കി അറ്റ്‍ലൂരിയുടെ സംവിധാനത്തിലുള്ള അടുത്ത ചിത്രത്തില്‍ നായകനാകുന്നത് സൂര്യയാണ്. ചിത്രത്തിന്റെ പുതിയൊരു അപ്‍ഡേറ്റും ശ്രദ്ധയാകര്‍ഷിക്കുകയാണ്.…
Read More »