മകള്‍ അലംകൃതയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് നടന് പൃഥ്വിരാജ്. ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചാണ് പൃഥ്വിരാജ് മകള്‍ക്ക് പതിനൊന്നാം പിറന്നാള്‍ ആശംസകൾ നേര്‍ന്നത്. ഇതിനൊപ്പം കുടുംബചിത്രവും നടൻ പോസ്റ്റ്…