കമല്‍ ഹാസനോടുള്ള തന്റെ അടങ്ങാത്ത ആരാധനയെ കുറിച്ച് സംസാരിച്ച് കന്നഡ സൂപ്പര്‍സ്റ്റാര്‍ ശിവ രാജ്കുമാര്. കമല്‍ ഹാസന് – മണിരത്നം കൂട്ടുക്കെട്ടിലൊരുങ്ങുന്ന തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചില്‍…