Road Movie
-
Malayalam
യുവതാരങ്ങളുടെ മൾട്ടി സ്റ്റാർ റോഡ് മൂവി ‘ഖജുരാഹോ ഡ്രീംസ്’ ഡിസംബർ അഞ്ചിന് തിയറ്ററുകളിൽ
മലയാളത്തിൽ വീണ്ടുമൊരു മൾട്ടി സ്റ്റാർ ചിത്രം കൂടി റിലീസിനെത്തുന്നു. സിനിമാലോകത്തെ യുവതാരങ്ങളായ അർജുൻ അശോകൻ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ധ്രുവൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ഖജുരാഹോ ഡ്രീംസ്’…
Read More »