re release
-
Malayalam
റീ റിലീസിനൊരുങ്ങി രാവണ പ്രഭു ; ഒക്ടോബർ പത്തിന് ചിത്രം തിയറ്ററുകളിലെത്തും
മംഗലശ്ശേരി നീലകണ്ഠനും, മകൻ കാർത്തികേയനും തിയറ്ററുകൾ കീഴടക്കാൻ വീണ്ടുമെത്തുന്നു. നൂതന ദൃശ്യ ശബ്ദ വിസ്മയങ്ങളുമായി 4k ആറ്റ്മോസിൽ ഒക്ടോബർ പത്തിനാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. രാവണ പ്രഭു വീണ്ടും…
Read More »