സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും ആദ്യമായി ഒന്നിക്കുകയാണ്. നവാഗതനായ വിനോദ് എകെ സംവിധാനം ചെയ്യുന്ന മൂൺവാക്ക് എന്ന ചിത്രത്തിനായാണ് ഇരുവരും ഒന്നിക്കുന്നത്. മാജിക്…