പ്രകാശ് വർമയും മോഹൻലാലും വീണ്ടും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ടോപ്പിക്ക് ആയിരിക്കുകയാണ്. പ്രകാശ് വർമ്മയുടെ സംവിധാനത്തിൽ നിർവാണ പ്രൊഡക്ഷൻസ് നിർമിച്ച വിൻസ്മേര ജുവൽസിന്റെ പരസ്യത്തിൽ മോഹൻലാൽ ആണ്…