minister-muhammed-riyas
-
Chithrabhoomi
സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ വേട്ടയാടാന്‍ തുടങ്ങി; എമ്പുരാന് വിഷയത്തിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്
നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായനികുതി വകുപ്പ് നോട്ടീസ് നല്കിയ സംഭവത്തില്‍ പ്രതികരണവുമായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് മന്ത്രി പ്രതിഷേധം അറിയിച്ചിരിക്കുന്നത്. പൃഥ്വിരാജ്…
Read More »