Latest malayalam movie news
-
Chithrabhoomi
മനസ്സുനിറച്ച് ‘ഇത്തിരിനേരം’ ; നവംബർ 7ന് തിയറ്ററുകളിലേക്ക്
റോഷൻ മാത്യുവിനെ നായകനാക്കി പ്രശാന്ത് വിജയ് സംവിധാനം ചെയ്യുന്ന ‘ഇത്തിരി നേരം’ ട്രെയ്ലർ പുറത്തിറങ്ങി. പ്രണയത്തിന്റെ വിങ്ങലും,വേദനയും,പരിഭവവും, ആവേശവും ഒക്കെ പ്രേക്ഷകരിലേക്ക് പകരുന്ന ഒരു ട്രെയിലറാണ് ഇത്തിരി…
Read More » -
Celebrity
‘കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ലെന്ന് മമ്മൂട്ടി
ദാരിദ്ര്യം പൂര്‍ണമായി തുടച്ചുനീക്കിയാലേ വികസനം പരിപൂര്‍ണമായി സാധ്യമാകുകയുള്ളുവെന്ന് നടന് മമ്മൂട്ടി. വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടാകണം വികസനമെന്നും അതിനനുസരിച്ച് സാമുഹിക ജീവിതം വികസിക്കണമെന്നും മമ്മൂട്ടി പറഞ്ഞു. അതിദാരിദ്ര്യം മാത്രമേ…
Read More » -
Malayalam
ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’യുടെ ടൈറ്റിൽ ആന്തം പുറത്ത്
ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ യുടെ ടൈറ്റിൽ ആന്തം പുറത്ത്. “റേജ് ഓഫ് കാന്ത” എന്ന പേരിൽ പുറത്തു വന്ന ഈ ഗാനം ഒരു തമിഴ് –…
Read More » -
Chithrabhoomi
മഹാകാളിയായി ഭൂമി ഷെട്ടി.
ഹനുമാൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സ് സൃഷ്ടിച്ച സംവിധായകൻ പ്രശാന്ത് വർമയുടെ രചനയിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ “മഹാകാളി”യിലെ നായികയായി ഭൂമി ഷെട്ടി.…
Read More » -
Celebrity
ചലച്ചിത്ര അക്കാദമി ചെയർമാനായി റസൂൽ പൂക്കുട്ടി
സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി ഒസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയെ നിയമിച്ചു. കുക്കു പരമേശ്വരനാണ് വൈസ് ചെയർപേഴ്സൺ. നിലവിലെ ഭരണസമിതിയെ കാലാവധി അവസാനിക്കാറായതിന്റെ പശ്ചാത്തലത്തിലാണ് പുനഃസംഘടിപ്പിച്ചത്. 26…
Read More » -
Malayalam
‘ഒരു പ്രൊഡ്യൂസർ എത്ര കാലം ഇതു സഹിക്കണം’; ഷറഫുദ്ദീനോട് ക്ഷുഭിതനായി വിനായകൻ
ദി പെറ്റ് ഡിറ്റക്റ്റീവ് നിർമാതാവായ ഷറഫുദ്ദീനോട് ക്ഷുഭിതനായി നടൻ വിനായകൻ. വീണ്ടും ഒരു കിടിലൻ പ്രോമോ വീഡിയോയുമായി എത്തിയിരിക്കുകയാണ് ഷറഫുദ്ദീൻ. ‘ഒരു പ്രൊഡ്യൂസർ എത്ര കാലം ഇത്…
Read More » -
Malayalam
വിസ്മയ മോഹൻലാൽ അഭിനയ രംഗത്ത് ചിത്രത്തിന് ആരംഭം കുറിച്ചു
വിസ്മയാ മോഹൻലാൽ അഭിനയ രംഗത്തേക്കു കടന്നു വരുന്ന തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ ലോഞ്ചിംഗ്…
Read More » -
Malayalam
ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഇന്നസൻ്റ് എത്തുന്നു.
അൽത്താഫ് സലിം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഇന്നസൻ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. നവംബർ ഏഴിന് ചിത്രം പ്രദർശനത്തിനെത്തും.സാധാരണക്കാരായ ജനങ്ങൾ ബഹുഭൂരിപക്ഷവും വ്യവസ്ഥിതികളുടെ അടിമകളാണ്. പല കാര്യങ്ങളിലും…
Read More » -
Malayalam
‘ആശാനി’ലെ ആശാനായി ഇന്ദ്രൻസ്.
ജോൺപോൾ ജോർജ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഡ്രാമ വിഭാഗത്തിലുള്ള ചിത്രം ‘ആശാൻ്റെ’ പുതിയ ക്യാരക്റ്റർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിൻ്റെ ടൈറ്റിൽ കഥാപാത്രമായ ആശാനെ അവതരിപ്പിക്കുന്ന ഇന്ദ്രൻസിൻ്റെ…
Read More »
