KSFDC
-
News
കെ മധു ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്മാന്
സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന് (കെഎസ്എഫ്ഡിസി) ചെയര്‍മാനായി സംവിധായകന് കെ മധുവിനെ നിയമിച്ചു. ഷാജി എന്‍. കരുണിന്റെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം. കഴിഞ്ഞ 3 മാസമായി…
Read More »