ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ എന്ന ചിത്രത്തിലേ നായിക ഭാഗ്യശ്രീ ബോർസെയുടെ പുതിയ പോസ്റ്റർ പുറത്ത്. നായികാ താരത്തിൻ്റെ ജന്മദിനം പ്രമാണിച്ചാണ് ഈ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.…