Tamil
-
‘സിനിമയെ വലിച്ചു കീറിയ ചില യൂട്യൂബേഴ്സിനോട് ദേഷ്യമുണ്ട്’; മെയ്യഴകൻ സിനിമയുടെ പരാജയത്തെക്കുറിച്ച് കാർത്തി
കാർത്തി, അരവിന്ദ് സ്വാമി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രേംകുമാർ സംവിധാനം ചെയ്ത ഫീൽ ഗുഡ് ഡ്രാമ ചിത്രമായിരുന്നു മെയ്യഴകൻ. മികച്ച പ്രേക്ഷക പ്രതികരണം നേടിയ സിനിമക്ക് എന്നാൽ…
Read More » -
“കളങ്കാവൽ സയനേഡ് മോഹന്റെ കഥയല്ല, ഞാൻ വില്ലനുമല്ല” ; മമ്മൂട്ടി
ജിതിൻ കെ ജോസിന്റെ സംവിധാനത്തിൽ മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന കളങ്കാവൽ സയനേഡ് മോഹന്റെ കഥയല്ലയെന്ന് മമ്മൂട്ടി. ചിത്രത്തിലെ തന്റെ വേഷം എല്ലാവരും ഇപ്പോൾ പറയുന്നത് പോലെ…
Read More » -
റീ റിലീസിൽ ഹിറ്റായി സൂര്യയുടെ ‘അഞ്ചാൻ’
സൂര്യയെ നായകനാക്കി ലിംഗുസാമി ഒരുക്കിയ ആക്ഷൻ ചിത്രമാണ് ‘അഞ്ചാൻ’. ഒരു ഗ്യാങ്സ്റ്റർ ത്രില്ലർ സ്വഭാവത്തിലൊരുങ്ങിയ സിനിമ ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു. മോശം പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്.…
Read More » -
അഞ്ചാൻ റീ റിലീസ് പതിപ്പിൽ സൂരിയുടെ മുഴുവൻ ഭാഗങ്ങളും വെട്ടി, രണ്ടാം ഭാഗത്തിന്റെ സാധ്യതയെക്കുറിച്ച് സംവിധായകൻ
അഞ്ചാൻ റീ റിലീസ് ചെയ്യുന്ന വാർത്ത സൂര്യ ആരാധകർക്ക് വലിയ ആവേശമായിരുന്നു. ഇപ്പോഴിതാ റീ റിലീസ് പതിപ്പിൽ നടൻ സൂരിയുടെ ഭാഗങ്ങൾ മുഴുവൻ ഒഴിവാക്കിയെന്നും ഈ ചിത്രം…
Read More » -
വിഷ്ണു വിശാലിന്റെ കിടിലൻ ത്രില്ലർ ‘ആര്യൻ’ ഒടിടി സ്ട്രീമിങ് തീയതി പുറത്ത്
രാക്ഷസന് ശേഷം പൊലീസ് വേഷത്തിൽ എത്തുന്ന വിഷ്ണു വിശാൽ ചിത്രം ‘ആര്യൻ’ ഒടിടി സ്ട്രീമിങ് തീയതി പുറത്ത്. ഒരു പക്കാ ത്രില്ലർ ഇൻവെസ്റ്റിഗേഷൻ മൂഡിൽ പുറത്തിറങ്ങിയ ചിത്രത്തിന്…
Read More » -
വിജയ്യുടെ ജനനായകൻ ഓഡിയോ ലോഞ്ച് മലേഷ്യയിൽ
ദളപതി വിജയ്യുടെ അവസാന ചിത്രം ജനനായകൻ ഓഡിയോ ലോഞ്ച് തീയതിയും സ്ഥലവും പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ. ഇത്തവണ തമിഴ്നാട്ടിൽ അല്ല മലേഷ്യയിൽ ഒരു ഗംഭീര പരിപാടിയായി ആയിട്ടാണ് നടത്താൻ…
Read More » -
മലയാള സിനിമയ്ക്ക് എന്നെ ആവശ്യം ഇല്ല, കടിച്ചു തൂങ്ങി നിൽക്കുകയാണ്; ഹണി റോസ്
ഹണി റോസ് കേന്ദ്ര കഥാപാത്രത്തിലെത്തുന്ന റേച്ചൽ എന്ന സിനിമയുടെ ട്രെയ്ലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന സിനിമയിൽ ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് ഹണി…
Read More » -
കാന്താരയിലെ പോലൊരു ഫൈറ്റ് സൂര്യയെക്കൊണ്ട് പറ്റുമോ? കറുപ്പിൽ നിരാശപ്പെടുത്തരുതെന്ന് ആരാധകർ
നടിപ്പിന് നായകന് സൂര്യ നായകനാവുന്ന ആര് ജെ ബാലാജി ചിത്രമാണ് കറുപ്പ്. ഒരു പക്കാ മാസ്സ് ഫെസ്റ്റിവൽ സിനിമയാകും കറുപ്പ് എന്ന സൂചനയാണ് ഇതുവരെ പങ്കുവെച്ച അപ്ഡേറ്റുകളിൽ…
Read More » -
പ്രതീക്ഷകൾക്കൊത്ത് ഉയരാതെ ‘ദളപതി കച്ചേരി’; 24 മണിക്കൂറിൽ നേടിയ വ്യൂവ്സ് !
ദളപതി വിജയ്യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകൻ. ഒരു കൊമേർഷ്യൽ എന്റർടൈനർ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനോടകം തന്നെ ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്.…
Read More » -
കയ്യിൽ തോക്കുമായി ‘മന്ദാകിനി,’ രാജമൗലി സിനിമയിൽ പ്രിയങ്ക ചോപ്ര കസറുമെന്ന് ആരാധകർ
ഇന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന എസ്എസ്എംബി 29. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് തുടങ്ങിയൊരു വൻതാരനിര തന്നെ…
Read More »