News
-
വാർ 2 വിനായി നഷ്ടപരിഹാരം നൽകാൻ ഒരുങ്ങി നിർമാതാക്കൾ
ബോളിവുഡിലെ സൂപ്പർഹിറ്റ് യൂണിവേഴ്സുകളിൽ ഒന്നാണ് യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സ്. അഞ്ച് സിനിമകളാണ് ഇതുവരെ ഈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങിയിട്ടുള്ളത്. യൂണിവേഴ്സിലെ വാർ 2 തിയേറ്ററുകളിൽ…
Read More » -
അക്ഷയ് കുമാർ-പ്രിയദർശൻ-സെയ്ഫ് ചിത്രത്തിന് കൊച്ചിയിൽ തുടക്കമായി
മലയാളത്തിലേത് പോലെ ബോളിവുഡിലും നിരവധി ആരാധകരുള്ള സംവിധായകനാണ് പ്രിയദർശൻ. നിരവധി കോമഡി സിനിമകളിലൂടെ ബോളിവുഡ് പ്രേക്ഷകരെ കയ്യിലെടുത്ത അദ്ദേഹത്തിന്റെ ഓരോ സിനിമയ്ക്കായും ഹിന്ദി പ്രേക്ഷകർ കാത്തിരിക്കാറുണ്ട്. ഇപ്പോഴിതാ…
Read More » -
കനത്ത സുരക്ഷയിൽ സൽമാൻ ഖാന്റെ ‘ബാറ്റിൽ ഓഫ് ഗൽവാൻ’ ഷൂട്ടിംഗ് ആരംഭിച്ചു
ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ട കഥ പറയുന്ന പുതിയ ചിത്രവുമായി സൽമാൻ ഖാൻ. ‘ബാറ്റിൽ ഓഫ് ഗാൽവാൻ’ എന്നാണ് ചിത്രത്തിന്റെ പേര്. ലഡാക്കിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ…
Read More » -
ഭ്രമയുഗം സംവിധായകന്റെ വക അടുത്ത ഹൊറർ ഐറ്റം, ‘ഡീയസ് ഈറേ’യുടെ ടീസർ ഉടൻ പുറത്ത്
രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ‘ഡീയസ് ഈറേ’യുടെ ടീസറിന്റെ സെൻസറിങ് പൂർത്തിയായി. ഭ്രമയുഗം എന്ന സിനിമയ്ക്ക് ശേഷം രാഹുൽ ഒരുക്കുന്ന ഹൊറർ ചിത്രമാണ് ‘ഡീയസ് ഈറേ’. പ്രണവ്…
Read More » -
ഇത്തവണത്തെ ഓണം ആര് തൂക്കും? വമ്പൻ റിലീസിനൊരുങ്ങി ഒരുപിടി ചിത്രങ്ങൾ
സൂപ്പർതാര സിനിമകൾ ഉൾപ്പെടെ വമ്പൻ ചിത്രങ്ങളാണ് ഓരോ ഓണം ടൈമിലും കേരള ബോക്സ് ഓഫീസിനെ ആഘോഷമാക്കാൻ എത്തുന്നത്. ഇത്തവണയും ആ പതിവ് തെറ്റുന്നില്ല. നാല് വമ്പൻ സിനിമകളാണ്…
Read More » -
ഒരു ചെറിയ കന്നഡ പടം കേരളത്തിൽ നിന്ന് നേടിയത് ഇത്രയും കോടികളോ?
കെജിഎഫിനും കാന്താരയ്ക്കും ശേഷം കേരളത്തിൽ ഓളം സൃഷ്ടിച്ചിരിക്കുകയാണ് ‘സു ഫ്രം സോ’. 25 ദിവസങ്ങൾ പിന്നിടുമ്പോൾ ഈ കന്നഡ ചിത്രം കേരളത്തിന് നിന്ന് മാത്രം നേടിയത് 7.25…
Read More » -
ഈ വർഷത്തെ ഏറ്റവും മോശം സിനിമയോ?, തിയേറ്ററിൽ വമ്പൻ വിജയം; പക്ഷെ ഒടിടിയിൽ ട്രോൾപ്പൂരമായി ‘തലൈവൻ തലൈവി’
വിജയ് സേതുപതിയും നിത്യ മേനനും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമാണ് തലൈവൻ തലൈവി. പസങ്ക, കേഡി ബില്ല കില്ലാഡി രംഗ, കടയ്ക്കുട്ടി സിങ്കം തുടങ്ങി നിരവധി സൂപ്പർഹിറ്റ്…
Read More » -
ഷൈൻ ടോം-വിൻസി അലോഷ്യസ് ചിത്രം സൂത്രവാക്യം ഒ.ടി.ടിയിലെത്തി
ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ്, ദീപക് പറമ്പോൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യൂജിൻ ജോസ് ചിറമ്മേൽ സംവിധാനം ചെയ്ത ‘സൂത്രവാക്യം’ ഒ.ടി.ടിയിലെത്തി. ശ്രീകാന്ത് കന്ദ്രഗുള, ബിനോജ്…
Read More » -
ഹൃദയപൂർവത്തിൽ മീരാ ജാസ്മീനും ബേസിൽ ജോസഫും
സത്യൻ അന്തിക്കാട് – മോഹൻലാൽ കൂട്ടുകെട്ടിൽ എത്തുന്ന ഹൃദയപൂർവം സിനിമ നിർമാണ പ്രവൃത്തികളെല്ലാം പൂർത്തിയാക്കി ഓണം റിലീസിന് ഒരുങ്ങിക്കഴിഞ്ഞു. തിരുവനന്തപുരം റീജിണൽ സെൻസർ ബോർഡ് ‘യു’ സർട്ടിഫിക്കറ്റ്…
Read More » -
‘മദ്രാസി’ ട്രെയ്ലർ, ഓഡിയോ ലോഞ്ച് ഡേറ്റ് പ്രഖ്യാപിച്ച് ടീം
ശിവകാർത്തികേയനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് മദ്രാസി. ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന്…
Read More »