News
-
ഏറ്റവും മോശം സിനിമയെന്ന് റിവ്യൂസ്, പക്ഷെ കളക്ഷനിൽ വൻ കുതിപ്പ്; ഞെട്ടിച്ച് ‘കൺജുറിംഗ് 4’
ഹോളിവുഡിലെ പ്രശസ്തമായ ഹൊറർ ഫ്രാഞ്ചൈസി ആണ് കൺജുറിംഗ് യൂണിവേഴ്സ്. മൂന്ന് സിനിമകളാണ് ഈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തുവന്നിട്ടുള്ളത്. ഗംഭീര അഭിപ്രായങ്ങൾ നേടിയ സിനിമകൾ ബോക്സ് ഓഫീസിലും മിന്നും…
Read More » -
‘മെയ്യഴകൻ ചെയ്യാൻ പ്രേരിപ്പിച്ചത് മലയാളം സിനിമകൾ’ ; കാർത്തി
കഴിഞ്ഞ വർഷം സി പ്രേംകുമാറിനെ സംവിധാനത്തിൽ കാർത്തിയും അരവിന്ദ് സാമിയും പ്രധാന വേഷങ്ങളിലെത്തിയ മെയ്യഴകൻ എന്ന ചിത്രം ചെയ്യാൻ പ്രേരിപ്പിച്ചത് മലയാളം സിനിമകളാണെന്നു നടൻ കാർത്തി. മികച്ച…
Read More » -
‘മമ്മൂട്ടി എളിയവന്റെ പ്രത്യാശ’; കാതോലിക്കാ ബാവ
എളിയവന്റെ പ്രത്യാശയാകുന്നു എന്നത് കൂടിയാണ് മമ്മൂട്ടിയെ ലോകത്തിന് പ്രിയപ്പെട്ടവനാക്കുന്നതെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ. സഭയുടെ കണ്ടനാട് വെസ്റ്റ്…
Read More » -
സോഷ്യൽ മീഡിയ കത്തിച്ച് വിലായത്ത് ബുദ്ധ ടീസർ
പൃഥ്വിരാജ് മുഖ്യവേഷത്തിലെത്തുന്ന വിലായത്ത് ബുദ്ധയുടെ ടീസർ പുറത്തിറങ്ങി. മറയൂരിലെ ചന്ദനക്കൊള്ളയുടെ കഥപറയുന്ന ജി ആർ ഇന്ദുഗോപന്റെ നോവലിന്റെ ദൃശ്യാവിഷ്കാരമാണ് ചിത്രം. വിലായത്ത് ബുദ്ധ ഒക്ടോബറിൽ തിയറ്ററുകളിലെത്തും. പൃഥ്വിരാജിനൊപ്പം…
Read More » -
ഫഹദിനെ വലയിട്ട് പിടിച്ച സീൻ, ആ സിനിമയിലെ ഓരോ നിമിഷവും രസമായിരുന്നു; ഗ്രേസ് ആന്റണി
മനു സി നാരായണൻ സംവിധാനം ചെയ്ത് 2019 ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു കുമ്പളങ്ങി നെറ്റ്സ്. ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ഷെയിൻ നിഗം, ശ്രീനാഥ് ഭാസി,…
Read More » -
ലോകയും, ഹൃദയപൂർവ്വവും പാക് വെബ്സൈറ്റില്‍! പുതിയ സിനിമകളുടെ വ്യാജപതിപ്പുകളുള്ള വെബ്സൈറ്റ് സജീവം
തിയേറ്റർ റിലീസിന് ശേഷം മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ സിനിമയുടെ വ്യാജ പതിപ്പ് പുറത്തു ഇറങ്ങുന്നത് പതിവ് കാഴ്ചയാണ്. ഇപ്പോഴിതാ വ്യാജ പതിപ്പുകളുമായി പാകിസ്ഥാൻ വെബ്സൈറ്റ് ഇന്ത്യയിൽ സജീവമായിരിക്കുകയാണ്.…
Read More » -
150 കോടി അടിച്ച് ലോക
റീലീസ് ചെയ്ത് 10 ദിവസം പിന്നിടുമ്പോൾ ലോക പെട്ടിയിലാക്കിയത് 150 കോടിയ്ക്ക് മുകളിൽ കളക്ഷൻ ആണ്. 170 കോടിയോളം സിനിമ നേടിയെന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ കളക്ഷൻ ദിനം…
Read More » -
കത്തനാർ ലോക പോലൊരു ചിത്രമാണോ, ശ്രദ്ധനേടി ആർ രാമാനന്ദിന്റെ പോസ്റ്റ്
‘ലോക’ സിനിമയയെയും അണിയറപ്രവർത്തകരെയും പ്രശംസിച്ച് കത്തനാർ സിനിമയുടെ തിരക്കഥാകൃത്ത് ആർ രാമാനന്ദ്. ലോക അതിഗംഭീരം സിനിമയാണെന്നും കല്യാണിയുടെ ഫാൻ ആണ് താനെന്നും ആർ രാമാനന്ദ് പറഞ്ഞു. ലോക…
Read More » -
മഞ്ജു വാര്യര്‍ക്കെതിരായ അപകീര്‍ത്തി പ്രചാരണം: സനല്‍ കുമാര്‍ ശശിധരന് കസ്റ്റഡിയില്‍
നടി മഞ്ജുവാര്യരെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ സംവിധായകന് സനല്‍കുമാര്‍ ശശിധരനെ കേരള പോലീസ് കസ്റ്റഡിയിലെടുത്തു. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തും വഴി മുംബൈ വിമാനത്താവളത്തില്‍ വച്ച് എമിഗ്രേഷന്‍ വിഭാഗമാണ്…
Read More »
