News
-
തിയേറ്ററുകളെ ഇളക്കി മറിച്ച് ഖുഷി
വിജയ്യുടെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രമാണ് ‘ഖുഷി’. സിനിമ വീണ്ടും തിയേറ്ററുകളിൽ റീ റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച സ്വീകരണമാണ് ആരാധകരുടെ ഭാഗത്ത് നിന്നും സിനിമയ്ക്ക് ലഭിക്കുന്നത്. മുൻ റീ…
Read More » -
ദൃശ്യം 3, പാട്രിയറ്റ് സിനിമകളുടെ ലീക്കായ സ്റ്റില്ലുകൾ AI എന്ന് കണ്ടെത്തൽ
മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് ജീത്തു ജോസഫ് സംവിധാനത്തിലെത്തുന്ന ദൃശ്യം 3 യും മഹേഷ് നാരായണൻ സംവിധാനത്തിൽ എത്തുന്ന പാട്രിയറ്റ് എന്ന സിനിമയും. ഇരു…
Read More » -
സഞ്ജു സുരേന്ദ്രന്റെ ഖിഡ്കി ഗാവിന് ബുസാന്‍ ചലച്ചിത്ര മേളയില്‍ പുരസ്കാരം
സഞ്ജു സുരേന്ദ്രന് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ഫീച്ചര്‍ ഫിലിമായ ‘ഖിഡ്കി ഗാവ്’ അഥവാ ‘ഈഫ് ഓണ്‍ എ വിന്റേഴ്സ് നൈറ്റ്’ എന്ന ചിത്രത്തിന് ബുസാന്‍ അന്താരാഷ്ട്ര ചലച്ചിത്ര…
Read More » -
ബോക്സ് ഓഫീസിൽ പവൻ കല്യാൺ ഷോ, ഒറ്റ ദിവസം കൊണ്ട് 100 കോടി കടന്ന് ഒജി
നിരവധി ആരാധകരുള്ള തെലുങ്ക് സൂപ്പർ താരമാണ് പവൻ കല്യാൺ. വലിയ പ്രതീക്ഷകളോടെയാണ് ഓരോ പവൻ കല്യാൺ സിനിമകളും ആരാധകർ വരവേൽക്കുന്നത്. നടന്റെ ഏറ്റവും പുതിയ ചിത്രം’ഒജി’ തിയേറ്ററുകളിൽ…
Read More » -
കാമറൂൺ മാജിക്ക് ; അവതാർ : ഫയർ ആൻഡ് ആഷിന്റെ ട്രെയ്ലർ റിലീസ് ചെയ്തു
ജെയിംസ് കാമറൂണിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന അവതാർ പരമ്പരയിലെ മൂന്നാം ചിത്രം അവതാർ ഫയർ ആൻഡ് ആഷിന്റെ ട്രെയ്ലർ റിലീസ് ചെയ്തു. മുൻ ചിത്രങ്ങളിൽ ഉപയോഗിച്ചിരുന്ന മോഷൻ ക്യാപ്ച്ചർ…
Read More » -
‘ഭൂത ഗാന’വുമായി വേടൻ;’നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സി’ലെ പുതിയ ഗാനം പുറത്ത്
മാത്യു തോമസിനെ നായകനാക്കി, നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്’ എന്ന റൊമാൻ്റിക് സസ്പെൻസ് ത്രില്ലർ ചിത്രത്തിലെ ഗാനം പുറത്ത്. ‘ഭൂത ഗാനം’…
Read More » -
പൃഥ്വിരാജിന്റെ മേഘ്ന ഗുൽസാർ ചിത്രം ദായ്റയുടെ ചിത്രീകരണം തുടങ്ങി ; നായിക കരീന കപൂർ
ജംഗ്ലീ പിക്ചേഴ്സും പെൻ സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ക്രൈം ഡ്രാമയായ ദായ്റയുടെ ചിത്രീകരണം തുടങ്ങി. റാസി, തൽവാർ, സാം ബഹാദൂർ തുടങ്ങിയ മികച്ച ചിത്രങ്ങൾ ഒരുക്കിയ മേഘ്ന…
Read More » -
‘ബാൾട്ടി’; ഷെയ്ൻ നിഗം വീണ്ടുമൊരു ആക്ഷൻ ഹീറോയുടെ കുപ്പായമണിയുന്നു
ആർഡിഎക്സ്’ എന്ന ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം മലയാളത്തിൻ്റെ യുവതാരം ഷെയ്ൻ നിഗം വീണ്ടുമൊരു ആക്ഷൻ ഹീറോയുടെ കുപ്പായമണിയുന്നു. സ്പോർട്സ് ആക്ഷൻ ജോണറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ബാൾട്ടി’…
Read More » -
‘അവിഹിതം’ ട്രെയ്ലർ റിലീസായി
യുവനടന്മാരായ ഉണ്ണി രാജാ, രഞ്ജിത്ത് കങ്കോൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന “അവിഹിതം ” എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. NOT…
Read More » -
‘ജയരാജ്-സുരഭി ചിത്രം ‘അവൾ’ വീഡിയോ ഗാനം പുറത്ത്
സുരഭി ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത ‘അവൾ’ എന്ന സിനിമയിലെ രണ്ടാമത്തെ ഗാനം റിലീസായി. മുഹാദ് വെമ്പായത്തിന്റെ വരികൾക്ക് കണ്ണൻ ശ്രീ ഈണം പകർന്ന്…
Read More »