Other Languages
Other Languages Cinema
-
ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ നാല് അന്യഭാഷ സിനിമകളുടെ വിഎഫ്എക്സിന് പിന്നിൽ ഈ മലയാളികള്‍
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര നിറവിലാണ് മലയാള സിനിമ. മികച്ച സഹനടനും സഹനടിക്കും ഉള്‍പ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ മലയാളികള്‍ക്ക് ലഭിച്ചതിലുള്ള സന്തോഷത്തിലാണ് സിനിമയെ സ്നേഹിക്കുന്നേവരും. അക്കൂട്ടത്തിൽ തൃശൂരിലെ…
Read More » -
നഗ്നതാ പ്രചരണത്തിലൂടെ സാമ്പത്തിക ലാഭം നേടി; നടി ശ്വേതാ മേനോനെതിരെ കേസെടുത്ത് പൊലീസ്
ചലച്ചിത്രതാരം ശ്വേതാ മേനോനെതിരെ കേസെടുത്ത് പൊലീസ്. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. അമ്മ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനിടെയാണ് നഗ്നതാ പ്രചരണത്തിലൂടെ സാമ്പത്തിക…
Read More » -
കൂലിയിലെ നാഗാർജുനയുടെ വില്ലൻ വേഷം ചെയ്യാൻ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു: രജനികാന്ത്
ലോകേഷ് സംവിധാനത്തിൽ രജനികാന്ത് നായകനായി എത്തുന്ന ചിത്രമാണ് കൂലി. വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സിനിമയുടെ പ്രമോഷൻ പരിപാടികൾ തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ നാഗാർജുന…
Read More » -
ലോകേഷ് കനകരാജ് തമിഴ് സിനിമയുടെ രാജമൗലി: രജനികാന്ത്
ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന ‘കൂലി’ കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ട്രെയ്ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്.…
Read More » -
നിർമാതാക്കളുടെ സംഘടന തിരഞ്ഞെടുപ്പ്; സാന്ദ്ര തോമസ് കോടതിയെ സമീപിക്കും
നിർമ്മാതാക്കളുടെ സംഘടന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക തള്ളിയതിനെതിരെ നിർമ്മാതാവ് സാന്ദ്ര തോമസ് കോടതിയെ സമീപിക്കും. എറണാകുളം സബ് കോടതിയിലാണ് ഹർജി സമർപ്പിക്കുക. പ്രസിഡന്റ് സ്ഥാനത്തേക്കും ട്രഷറർ…
Read More » -
മോഹൻലാൽ സാറേ നമുക്ക് ഒരു വൈകുന്നേരം ഒന്നിച്ച് കൂടാം… അഭിനന്ദനത്തിന് മറുപടിയുമായി ഷാരൂഖ് ഖാൻ
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മികച്ച നടന്മാരായി ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും തെരഞ്ഞെടുക്കപ്പെട്ടു. ജവാൻ എന്ന സിനിമയിലെ അഭിനയത്തിനാണ് ഷാരൂഖ് ഖാന്…
Read More » -
വില്ലൻ വേഷങ്ങൾക്ക് ഗുഡ്ബൈ; ബോക്സ് ഓഫീസിൽ ആദ്യ ദിനം കത്തിക്കയറി ‘തലൈവൻ തലൈവി’
വിജയ് സേതുപതിയും നിത്യ മേനനും പ്രധാന വേഷങ്ങളിൽ എത്തുന്ന തലൈവൻ തലൈവി കഴിഞ്ഞ ദിവസം തിയേറ്ററിലെത്തി. പസങ്ക, കേഡി ബില്ല കില്ലാഡി രംഗ, കടയ്ക്കുട്ടി സിങ്കം തുടങ്ങി…
Read More » -
അജിത് കുമാർ – ലോകേഷ് കോമ്പിനേഷൻ ചിത്രം ഉണ്ടാകുമെന്ന് ഉറപ്പ് നൽകി സംവിധായകൻ
നായകന്മാരുടെ പേരിൽ മാത്രം ഒരു സിനിമ ബ്രാൻഡ് ചെയ്യപ്പെടുന്ന കാലം ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്. സിനിമയുടെ കഥയും സംവിധായകരുടെ പേരും ഒപ്പം തന്നെ പ്രധാനമാണ്. അത്തരത്തിൽ മിനിമം ഗ്യാരണ്ടി…
Read More » -
‘എഫ് വൺ’ ഐമാക്സിൽ മിസ്സായോ? ഇതാ വീണ്ടും ഒരു അവസരം കൂടി
ട്രോൺ, ടോപ് ഗൺ മാവെറിക്ക് തുടങ്ങിയ ഹിറ്റ് ഹോളിവുഡ് സിനിമകൾ സംവിധാനം ചെയ്ത സംവിധായകനാണ് ജോസഫ് കോസിൻസ്കി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ സിനിമയാണ് ‘എഫ് 1’.…
Read More »