Hindi
-
ലോകേഷിന് പുറകേ അനിരുദ്ധും; തിരുവണ്ണാമലൈയിൽ ദർശനത്തിനെത്തിയ വീഡിയോ വൈറൽ
സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം ഇപ്പോൾ കോളിവുഡിലെ കൂലിയാണ്. ലോകേഷ് കനകരാജിൻെറ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലും എത്തുന്ന കൂലിയ്ക്ക് മേൽ അത്രമേൽ പ്രതീക്ഷയാണ് ആരാധകർ വെച്ചിരിക്കുന്നത്.…
Read More » -
‘വാർ 2’ സെൻസർ ബോർഡ് കട്ടുകളോടെ തിയേറ്ററുകളിലേക്ക്
ഹൃത്വിക് റോഷൻ, ജൂനിയർ എൻടിആർ, കിയാര അദ്വാനി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ‘വാർ 2’ സെൻസർ ബോർഡിന്റെ വെട്ടിച്ചുരുക്കലുകൾക്ക് ശേഷം റിലീസിനൊരുങ്ങുന്നു. ഓഗസ്റ്റ് 14-ന് തിയേറ്ററുകളിൽ…
Read More » -
ആമിർ ഖാൻ തന്നെ മാനസിക രോഗമുണ്ടെന്ന് പറഞ്ഞ് പൂട്ടിയിട്ടെന്ന് സഹോദരൻ
വർഷങ്ങൾക്ക് മുൻപ് നടൻ ആമിർ ഖാനിൽ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി സഹോദരൻ ഫൈസൽ ഖാൻ. തനിക്ക് മാനസിക രോഗമുണ്ടെന്ന് ആരോപിച്ച് ആമിർ ഖാൻ തന്നെ ഒരു വർഷത്തോളം…
Read More » -
ബജറ്റ് 45 കോടി, നേട്ടം 500 കോടി, ‘സൈയാരാ’യുടെ കുതിപ്പ് ബോളിവുഡ് കണ്ട ഏറ്റവും വലിയ വിജയത്തിലേക്കോ?
മോഹിത് സൂരി സംവിധാനം ചെയ്ത് അഹാൻ പാണ്ഡെ, അനീറ്റ് പദ്ദ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ‘സൈയാരാ’ എന്ന ചിത്രം ബോക്സ് ഓഫീസിനെ പിടിച്ചുലയ്ക്കുന്ന കാഴ്ച്ചയാണുണ്ടാകുന്നത്. മികച്ച പ്രതികരണം…
Read More » -
ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ നാല് അന്യഭാഷ സിനിമകളുടെ വിഎഫ്എക്സിന് പിന്നിൽ ഈ മലയാളികള്‍
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര നിറവിലാണ് മലയാള സിനിമ. മികച്ച സഹനടനും സഹനടിക്കും ഉള്‍പ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ മലയാളികള്‍ക്ക് ലഭിച്ചതിലുള്ള സന്തോഷത്തിലാണ് സിനിമയെ സ്നേഹിക്കുന്നേവരും. അക്കൂട്ടത്തിൽ തൃശൂരിലെ…
Read More » -
നഗ്നതാ പ്രചരണത്തിലൂടെ സാമ്പത്തിക ലാഭം നേടി; നടി ശ്വേതാ മേനോനെതിരെ കേസെടുത്ത് പൊലീസ്
ചലച്ചിത്രതാരം ശ്വേതാ മേനോനെതിരെ കേസെടുത്ത് പൊലീസ്. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. അമ്മ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനിടെയാണ് നഗ്നതാ പ്രചരണത്തിലൂടെ സാമ്പത്തിക…
Read More » -
ലോകേഷ് കനകരാജ് തമിഴ് സിനിമയുടെ രാജമൗലി: രജനികാന്ത്
ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന ‘കൂലി’ കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ട്രെയ്ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്.…
Read More » -
മോഹൻലാൽ സാറേ നമുക്ക് ഒരു വൈകുന്നേരം ഒന്നിച്ച് കൂടാം… അഭിനന്ദനത്തിന് മറുപടിയുമായി ഷാരൂഖ് ഖാൻ
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മികച്ച നടന്മാരായി ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും തെരഞ്ഞെടുക്കപ്പെട്ടു. ജവാൻ എന്ന സിനിമയിലെ അഭിനയത്തിനാണ് ഷാരൂഖ് ഖാന്…
Read More » -
വീണ്ടും തകർന്നടിഞ്ഞ് മറ്റൊരു റീമേക്ക്; കളക്ഷനിൽ കൂപ്പുകുത്തി ‘പരിയേറും പെരുമാളി’ൻ്റെ ഹിന്ദി പതിപ്പ്
തൃപ്തി ദിമ്രി, സിദ്ധാന്ത് ചതുർവേദി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാസിയ ഇക്ബാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘ധടക് 2’. കതിർ, ആനന്ദി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി…
Read More »