Chithrabhoomi
-
‘ ജാനകിക്ക് നീതി കിട്ടണം’; പഞ്ച് ഡയലോഗുകളുമായി സുരേഷ് ഗോപി, ജെഎസ്കെ ട്രെയ്ലർ എത്തി
വിവാദങ്ങള്‍ക്കൊടുവില്‍ ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ റിലീസ് തിയതി കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഇതിന് പിന്നാലെ ഇപ്പോഴിതാ സിനിമയുടെ ഒഫീഷ്യൽ ട്രെയ്ലറും പുറത്തുവിട്ടിരിക്കുകയാണ്…
Read More » -
നയൻതാരയുടെ ഡോക്യുമെന്ററി വീണ്ടും നിയമക്കുരുക്കിൽ ; ‘ചന്ദ്രമുഖി’ ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് ഹര്‍ജി
നെറ്റ്ഫ്ലിക്സിന്റെ ഡോക്യുമെന്ററിയായ നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്ൽ വീണ്ടും നിയമക്കുരുക്കിൽ. അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയുടെ ദൃശ്യങ്ങള്‍ നയന്‍താരയുടെ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ച് സിനിമയുടെ നിര്‍മാതാക്കള്‍ മാസങ്ങള്‍ക്ക് മുമ്പ്…
Read More » -
ടെലിവിഷന്‍ റേറ്റിങ്ങ് കണക്കെടുപ്പ് രീതിയില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രം
ഇന്ത്യയിലെ ടെലിവിഷന്‍ റേറ്റിങ്ങ് ഏജന്‍സികള്‍ക്കായുള്ള നയ – മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഭേദഗതികള്‍ വരുത്താന്‍ വാര്‍ത്താ വിനിമയ മന്ത്രാലയം ഒരുങ്ങുന്നു. ഡിജിറ്റല്‍ കാലഘട്ടത്തില്‍ വന്ന വാര്‍ത്തരീതികളുടെ പശ്ചാത്തലത്തിലാണ് നടപടി. ഡിജിറ്റല്‍,…
Read More » -
‘ധീരൻ’ – തിയേറ്ററുകളിൽ
ചിരിയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലിടം പിടിച്ച ‘ജാൻ എ മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി…
Read More » -
കണ്ണപ്പ ഉടനെ ഒന്നും ഒടിടിയിലെത്തില്ല; ഡീലിനെ കുറിച്ച് വിഷ്ണു മഞ്ജു
പാൻഇന്ത്യൻ ചിത്രമായ കണ്ണപ്പ ഉടനെയൊന്നും ഒടിടിയിലെത്തില്ലെന്ന് സിനിമയിലെ നായകനും കോ റൈറ്ററുമായ വിഷ്ണു മഞ്ജു. മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ എന്നിങ്ങനെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ…
Read More » -
‘ഒരു വടക്കൻ തേരോട്ടം’ ; ഗാനം പുറത്ത്
‘ഒരു വടക്കൻ തേരോട്ട’ ത്തിലെ “ഇടനെഞ്ചിലെ മോഹം” എന്ന ഗാനത്തിൻ്റെ വീഡിയോ സോംഗ് പുറത്തിറങ്ങി. കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരം ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം…
Read More » -
മോഹൻലാൽ തന്ന ഉപദേശം; തുറന്നു പറഞ്ഞ് സംവൃത സുനിൽ
മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് സംവൃത സുനിൽ. 2004ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെ സിനിമാ കരിയര്‍ ആരംഭിച്ച നടി പിന്നീട് നിരവധി ഹിറ്റ്…
Read More » -
മോഹൻലാലിനെവെച്ച് മാസ് മസാല പടം ചെയ്യണം, അതിനൊരു ശ്രമം നടത്തും: ധ്യാൻ ശ്രീനിവാസൻ
ഛോട്ടാ മുംബൈ പോലൊരു പടം മോഹൻലാലിനെ വെച്ച് ചെയ്യണമെന്ന് ധ്യാൻ ശ്രീനിവാസൻ. കഥ ഉണ്ടെന്നും എന്നാൽ നടക്കാനുള്ള സാധ്യത കുറവാണെന്നും ധ്യാൻ പറഞ്ഞു. ഡാൻസ്, പാട്ട്, അടി…
Read More » -
ജിയോ ബേബി മുഖ്യ വേഷത്തിൽ എത്തുന്ന കൃഷ്ണാഷ്ടമി പൂർത്തിയായി
അമ്പലക്കര ഗ്ലോബൽ ഫിലിംസിൻ്റെ ബാനറിൽ അനിൽ അമ്പലക്കര നിർമ്മിച്ച് ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന ”കൃഷ്ണാഷ്ടമി: the book of dry leaves” എന്ന സിനിമയുടെ…
Read More » -
ഗോത്രജനവിഭാഗങ്ങളെ അധിക്ഷേപിച്ചു; വിജയ് ദേവരകൊണ്ടയ്ക്കെതിരെ കേസ്
നടൻ വിജയ് ദേവകൊണ്ടയ്ക്കെതിരെ കേസ്. പഹൽഗാം ആക്രമണത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ ഗോത്രജനവിഭാഗങ്ങളെ അധിക്ഷേപിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത് എന്ന് പൊലീസ് അറിയിച്ചു. ജോയിന്റ് ആക്ഷൻ കമ്മിറ്റി…
Read More »