Chithrabhoomi
-
കൂലിയിലെ ‘മോണിക്ക’ ഗാനം; സൗബിൻ ഷാഹിറിൻ്റെ പ്രകടനത്തിന് പിന്നിലെ ഭയം വെളിപ്പെടുത്തി കൊറിയോഗ്രാഫർ
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം “കൂലി”യിലെ “മോണിക്ക” ഗാനം റിലീസ് ചെയ്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയിരുന്നു.…
Read More » -
എമ്പുരാനിൽ പ്രണവിന് റഫറൻസായത് ഒരു മോഹൻലാൽ ചിത്രം; എഐ ഉപയോഗിക്കാത്തതിന്റെ കാരണം പറഞ്ഞ് പൃഥ്വിരാജ്
ലൂസിഫര്‍ ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍. ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചെറുപ്പക്കാലം കാണിക്കുന്ന ഭാഗങ്ങളുണ്ടാകുമെന്ന് പൃഥ്വിരാജ് പറഞ്ഞു. സര്‍സമീന്‍ എന്ന…
Read More » -
അജിത് കുമാർ – ലോകേഷ് കോമ്പിനേഷൻ ചിത്രം ഉണ്ടാകുമെന്ന് ഉറപ്പ് നൽകി സംവിധായകൻ
നായകന്മാരുടെ പേരിൽ മാത്രം ഒരു സിനിമ ബ്രാൻഡ് ചെയ്യപ്പെടുന്ന കാലം ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്. സിനിമയുടെ കഥയും സംവിധായകരുടെ പേരും ഒപ്പം തന്നെ പ്രധാനമാണ്. അത്തരത്തിൽ മിനിമം ഗ്യാരണ്ടി…
Read More » -
സിനിമാ ടിക്കറ്റ് നിരക്ക് ഏകീകരിക്കും, പുതിയ സംവിധാനം ഒരുക്കുന്നുവെന്ന് മന്ത്രി സജി ചെറിയാന്
സംസ്ഥാനത്ത് സിനിമാ ടിക്കറ്റ് നിരക്ക് ഏകീകരിക്കുമെന്ന് മന്ത്രി സജി ചെറിയാന്. റിപ്പോര്‍ട്ടറിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. തിയേറ്റര്‍ ലാഭകരമായി നടത്താന്‍ കഴിയുന്ന രീതിയിലാണ് ഇ-ടിക്കറ്റിംഗ് നടപ്പാക്കുക എന്നും മന്ത്രി…
Read More » -
റേസിംഗിനിടെ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു, തലനാരിഴയ്ക്ക് ഒഴിവായ അപകടം;ട്രാക്ക് വൃത്തിയാക്കാൻ ഇറങ്ങി അജിത്തും
ഇറ്റലിയിൽ നടന്ന GT4 യൂറോപ്യൻ സീരീസിൽ നടനും റേസിംഗ് പ്രേമിയുമായ അജിത് കുമാറിന്റെ കാർ അപകടത്തിൽപ്പെട്ടു. ഇരു കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. GT4 യൂറോപ്യൻ…
Read More » -
തെലങ്കാന മുഖ്യമന്ത്രി ദുൽഖർ സൽമാനെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയെ വസതിയിലെത്തി നടൻ ദുൽഖർ സൽമാൻ. നടനെ മുഖ്യമന്ത്രി രേവന്ത് റെഡ്ഢി പൊന്നാട അണിയിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ലക്കി ഭാസ്കറിലെ…
Read More » -
ലാലേട്ടന്റെ അടുത്ത ട്രെൻഡിങ് ഐറ്റം; ടീസർ അപ്ഡേറ്റുമായി ഹൃദയപൂർവ്വം പോസ്റ്റർ
വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന് അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഹൃദയപൂര്‍വ്വത്തിന്റെ ടീസര്‍ നാളെ എത്തും. ജൂലൈ 19ന് വൈകീട്ട് അഞ്ച് മണിക്ക് ടീസര്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.…
Read More » -
രാഷ്ട്രപതി ഭവനിൽ ‘കണ്ണപ്പ’യുടെ പ്രത്യേക പ്രദർശനം.
വിഷ്ണു മഞ്ചു നായകനായെത്തിയ ചിത്രം ‘കണ്ണപ്പക്ക് ‘ രാഷ്ട്രപതി ഭവനിൽ പ്രത്യേക പ്രദർശനം ഒരുക്കി. കേന്ദ്ര വാർത്താവിനിമയ-പ്രക്ഷേപണ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുൾപ്പെടെ നിരവധി പ്രമുഖരാണ് ചിത്രം രാഷ്ട്രപതി…
Read More » -
‘സത്യം ജയിക്കും, വസ്തുതകൾ വളച്ചൊടിച്ചു’: വഞ്ചനാക്കേസിൽ പ്രതികരിച്ച് നിവിൻ പോളി
വഞ്ചനാക്കേസിൽ ഫേസ്ബുക്കിലൂടെ പ്രതികരിച്ച് നടൻ നിവിൻ പോളി. കോടതി നിർദ്ദേശങ്ങൾ പാലിക്കാതെയാണ് പുതിയ കേസ്. വസ്തുതകൾ കൃത്രിമമായി സൃഷ്ടിച്ചാണ് പുതിയൊരു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോടതിയുടെ പരിഗണനയിലുള്ള…
Read More » -
സംസ്ഥാനത്ത് കൂടുതല്‍ മള്‍ട്ടിപ്ലക്സുകള്‍ വരുന്നു, 9 പുത്തൻ സ്ക്രീനുകളുമായി കെഎസ്എഫ്ഡിസി
സംസ്ഥാനത്ത് മൾട്ടിപ്ലെക്സുകളുടെ എണ്ണം കൂടുന്നു. മികച്ച സിനിമകൾ നിർമിക്കുന്നതും മറ്റ് ഭാഷാ ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയും കണക്കിലെടുത്താണ് മൾട്ടിപ്ലെക്സുകൾ കേരളത്തിലേക്ക് കൊണ്ടുവരാൻ കമ്പനികൾ തയ്യാറാകാൻ കാരണം. അതേസമയം…
Read More »