Chithrabhoomi
-
ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്രയുടെ ഒറിജിനല്‍ സൗണ്ട് ട്രാക്ക് പുറത്ത്
ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്രയുടെ ഒറിജിനൽ സൗണ്ട്ട്രാക്ക് പുറത്തിറക്കി സംഗീത സംവിധായകൻ ജേക്ക്സ് ബിജോയ്. ഓഗസ്റ്റ് 28-ന് ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ ഈ ഗാനം ആരാധകപ്രിയമായി…
Read More » -
‘കൽക്കി 2’ൽ നിന്ന് ദീപിക പദുക്കോൺ പുറത്ത്; ഔദ്യോഗികമായി അറിയിച്ച് നിർമ്മാതാക്കൾ
പ്രഭാസ് നായകനായി എത്തുന്ന കൽക്കി 2898 എഡി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ നിന്ന് ദീപിക പദുക്കോൺ പുറത്ത്. വിവരം നിർമ്മാതാക്കൾ തന്നെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വ്യാഴാഴ്ച…
Read More » -
മരിച്ചു പോയ അച്ഛനൊപ്പമുള്ള AI ചിത്രം പങ്കുവെച്ച് ശിവകാർത്തികേയൻ
തന്റെ മരണപ്പെട്ട അച്ഛനൊപ്പമുള്ള ജെമിനി AI ചിത്രം പങ്കുവെച്ച് ട്രെൻഡിനൊപ്പം ചേർന്ന് തമിഴ് താരം ശിവകാർത്തികേയൻ. പോലീസ് യൂണിഫോമിൽ നിൽക്കുന്ന അച്ഛനെ താൻ കെട്ടിപ്പുണർന്ന് നിൽക്കുന്ന ചിത്രം…
Read More » -
സുമതി വളവ് വേള്‍ഡ് ഡിജിറ്റല്‍ പ്രീമിയര്‍ ZEE5-ല്‍ സെപ്റ്റംബര്‍ 26 മുതല്‍
വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത് അഭിലാഷ് പിള്ളയുടെ രചനയില്‍ പുറത്തിറങ്ങിയ ഹൊറര്‍ കോമഡി ചിത്രം ‘ സുമതി വളവ് ‘ സെപ്റ്റംബര്‍ 26 മുതല്‍ ZEE5…
Read More » -
നന്ദിത ബോസ് ആയി ശ്വേത മേനോന്; കരം 25ന് എത്തും
തീക്ഷ്ണമായ കണ്ണുകളും നിശ്ചയദാർഢ്യത്തോടെയുള്ള മുഖഭാവവുമായി നന്ദിത ബോസായി എത്തിയിരിക്കുകയാണ് ശ്വേത മേനോൻ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘കരം’ സിനിമയിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റർ സോഷ്യൽ മീഡിയയിൽ…
Read More » -
‘മിറാഷ്’ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; നാളെ മുതൽ തിയറ്ററുകളിലേക്ക്
ഒരു ഓൺലൈൻ ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടറുടെ ജീവിതം മുൻനിർത്തിക്കൊണ്ട് ആസിഫ് അലിയേയും അപർണ ബാലമുരളിയേയും പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ‘മിറാഷി’ന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.…
Read More » -
ആദ്യ ഒടിയൻ്റെ വിദ്യകളുമായി ‘ഒടിയങ്കം’ നാളെ തിയറ്ററുകളിലേക്ക്
പുസ്തകങ്ങളിലൂടെയും പറഞ്ഞുകേട്ട കഥകളിലൂടെയും മലയാളിക്ക് പരിചിതമാണ് ഒടിയനും ഒടിയൻ്റെ ലോകവും. ആദ്യത്തെ ഒടിയനെ കുറിച്ച് കേട്ടിട്ടുണ്ടോ ? ആ കഥയുമായായി ‘ഒടിയങ്കം’ നാളെ തിയറ്ററുകളിലേക്ക്. ശ്രീജിത്ത് പണിക്കർ,…
Read More » -
ദി സൈലൻ്റ് വിറ്റ്നെസ്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
‘കാളച്ചോകാൻ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം കെ എസ് ഹരിഹരൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ദി സൈലൻ്റ് വിറ്റ്നെസ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.…
Read More » -
കാത്തിരിപ്പ് അവസാനിക്കുന്നു…ലാലേട്ടന്റെ ബ്രഹ്മാണ്ഡ ചിത്രം ‘വൃഷഭ’യുടെ അപ്ഡേറ്റ്
മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ വമ്പൻ അപ്ഡേറ്റ് ഇന്ന് എത്തും. കാത്തിരിപ്പ് അവസാനിക്കുന്നു…ഗർജ്ജനം നാളെ തുടങ്ങുമെന്ന പോസ്റ്ററാണ് മോഹൻലാൽ തന്റെ…
Read More » -
ലോകയിലെ ചാത്തനെപ്പോലെ ജീവിതത്തിലും വളരെ ജോളി ആയ മനുഷ്യനാണ് ടൊവിനോ: സാൻഡി മാസ്റ്റർ
ലോക തിയേറ്ററുകളിൽ മികച്ച കളക്ഷൻ നേടി മുന്നേറുകയാണ്. ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തിയ സാൻഡി മാസ്റ്ററുടെ പ്രകടനം നിറയെ കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ തന്റെയൊപ്പം അഭിനയിച്ച ടൊവിനോയെക്കുറിച്ച്…
Read More »