Chithrabhoomi
-
നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടു. ഗൂഢാലോചന തെളിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വെറുതെ വിട്ടത്. കേസിലെ എട്ടാം പ്രതിയായിരുന്നു ദിലീപ്. കേസിൽ ഒന്നു മുതൽ…
Read More » -
‘മിശ്രവിവാഹം ചെയ്ത ആദ്യത്തെ ആളല്ല ഞാന്‍, അവസാനത്തേതുമല്ല; ആളുകളെന്തിനാണ് അങ്ങനെയൊക്കെ ചെയ്തതെന്ന് എനിക്കറിയില്ല’
ഏഴു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നടി സൊനാക്ഷി സിൻഹയും നടൻ സഹീർ ഇക്ബാലും വിവാഹിതരാകുന്നത്. ഇരുവരുടെയും മിശ്ര വിവാഹം സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിരുന്നു. ഒരുഘട്ടത്തില്‍ താര ദമ്പതികള്‍ക്കെതിരെ…
Read More » -
ഊർമിളയുമായി തന്റെ പേരിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ആർജിവി
നടി ഊർമിള മതോംഡ്കറുമായി ചേർത്ത് തന്നെക്കുറിച്ച് വരുന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് സംവിധായകൻ രാം ഗോപാൽ വർമ. രംഗീല, ദൗഡ്, സത്യ, പ്യാർ തുനേ ക്യാ കിയ എന്നീ…
Read More » -
ദി ബിഗ് ഡീൽ! വാർണർ ബ്രദേഴ്സിനെ നെറ്റ്ഫ്ലിക്സ് ഏറ്റെടുക്കും
അമേരിക്കൻ സിനിമാ നിർമാണ കമ്പനി വാർണർ ബ്രദേഴ്സിനെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് ഏറ്റെടുക്കും. 82.7 ബില്യൺ ഡോളറിനാണ് വാർണർ ബ്രോസിനെ നെറ്റ്ഫ്ലിക്സ് ഏറ്റെടുക്കുന്നത്. വാർണർ ബ്രോസ് കൂടി…
Read More » -
പൃഥ്വി- മോഹൻലാൽ കൂട്ടുകെട്ട് : മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ
പൃഥ്വിരാജ്- വൈശാഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഖലീഫ’. പൃഥിയുടെ ജന്മദിനത്തിൽ പുറത്തുവിട്ട ചിത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോക്ക് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ സിനിമയിൽ മോഹൻലാൽ…
Read More » -
നല്ല സിനിമ കിട്ടാതെ കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം ; ‘സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഇവിടെ ഒരു വിലയും ഇല്ല’; ഗൗതമി നായര്‍
പഴയ കാല മലയാള സിനിമകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്നത്തെ അവസ്ഥയിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് മലയാള സിനിമയിൽ ഒരു വിലയും ഇല്ലേ എന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് എന്ന്…
Read More » -
‘ഓള്‍ടെ ഫേസ് യോഗ വെറും തട്ടിപ്പ്’; വിമര്‍ശകര്‍ക്ക് മറുപടിയുമായി പാര്‍വതി കൃഷ്ണ
സോഷ്യല്‍ മീഡിയ കമന്റുകളോട് പ്രതികരിച്ച് നടിയും അവതാരകയുമായ പാര്‍വതി കൃഷ്ണ. കഴിഞ്ഞ ദിവസം നല്‍കിയൊരു അഭിമുഖത്തില്‍ ഫേസ് യോഗയെക്കുറിച്ച് പാര്‍വതി പറഞ്ഞത് വൈറലായിരുന്നു. ഫേസ് യോഗ പരിശീലക…
Read More » -
പൊലീസ് വേഷത്തിൽ ഷെയിൻ നിഗം; ആകാംക്ഷ നിറച്ച് ‘ദൃഢം’ ടൈറ്റിൽ വിഡിയോ പുറത്ത്
മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷെയിൻ നിഗം പൊലീസ് യൂനിഫോമിൽ വീണ്ടും എത്തുന്ന ‘ദൃഢം’ സിനിമയുടെ ടൈറ്റിൽ വിഡിയോ പുറത്ത്. ‘കൊറോണ പേപ്പേഴ്സി’നും ‘വേല’ക്കും ശേഷം വീണ്ടും ശക്തനായ…
Read More » -
തർക്കം തീർന്നു; ഇളയരാജക്ക് 50 ലക്ഷം, ഡ്യൂഡിൽ ഇനി പാട്ടുകൾ ഉപയോഗിക്കാം
ഡ്യൂഡ് എന്ന സിനിമയിൽ അനുമതിയില്ലാതെ ഗാനങ്ങൾ ഉപയോഗിച്ചതിനെച്ചൊല്ലി സംഗീത സംവിധായകൻ ഇളയരാജയുമായുള്ള തർക്കം പരിഹരിച്ച് ചലച്ചിത്ര നിർമാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സ്. തന്റെ സമ്മതമോ അറിവോ…
Read More » -
ഞെട്ടിച്ച് ശ്രീനാഥ് ഭാസി; മികച്ച പ്രതികരണങ്ങൾ നേടി ‘പൊങ്കാല’
ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പൊങ്കാല ഇന്ന് തിയേറ്ററുകളിലെത്തി. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ആദ്യ ഷോ കഴിയുമ്പോൾ ലഭിക്കുന്നത്. പ്രകടനം കൊണ്ട് ശ്രീനാഥ് ഭാസി ഞെട്ടിച്ചെന്നും സിനിമയിലെ…
Read More »