-
Tamil
സൂര്യയല്ല, അജിത്കുമാർ ആയിരുന്നു ആദ്യം ഗജിനി ചെയ്യേണ്ടിയിരുന്നത് ; എ.ആർ മുരുഗദോസ്
താൻ സൂര്യയെ നായകനാക്കി സംവിധാനം ചെയ്ത ഗജിനി എന്ന ചിത്രം ആദ്യം ചെയ്യേണ്ടിയിരുന്നത് അജിത് കുമാറായിരുന്നുവെന്ന് സംവിധായകൻ എ.ആർ മുരുഗദോസ്. അജിത്തിനെ വെച്ച് ചിത്രം രണ്ട് ദിവസത്തോളം…
Read More » -
News
‘ജൂൺ പോയാൽ ജൂലൈ’; മേനേ പ്യാർ കിയയിലെ പുതിയ ഗാനം പുറത്ത്
‘മേനേ പ്യാർ കിയ’യിലെ പുതിയ ഒരു പാട്ടു കൂടി എത്തിയിരിക്കുകയാണ്. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ ഫസലുദ്ദീൻ എഴുതി സംവിധാനം ചെയ്യുന്ന…
Read More » -
Hindi
വാർ 2 വിനായി നഷ്ടപരിഹാരം നൽകാൻ ഒരുങ്ങി നിർമാതാക്കൾ
ബോളിവുഡിലെ സൂപ്പർഹിറ്റ് യൂണിവേഴ്സുകളിൽ ഒന്നാണ് യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സ്. അഞ്ച് സിനിമകളാണ് ഇതുവരെ ഈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങിയിട്ടുള്ളത്. യൂണിവേഴ്സിലെ വാർ 2 തിയേറ്ററുകളിൽ…
Read More » -
Hindi
അക്ഷയ് കുമാർ-പ്രിയദർശൻ-സെയ്ഫ് ചിത്രത്തിന് കൊച്ചിയിൽ തുടക്കമായി
മലയാളത്തിലേത് പോലെ ബോളിവുഡിലും നിരവധി ആരാധകരുള്ള സംവിധായകനാണ് പ്രിയദർശൻ. നിരവധി കോമഡി സിനിമകളിലൂടെ ബോളിവുഡ് പ്രേക്ഷകരെ കയ്യിലെടുത്ത അദ്ദേഹത്തിന്റെ ഓരോ സിനിമയ്ക്കായും ഹിന്ദി പ്രേക്ഷകർ കാത്തിരിക്കാറുണ്ട്. ഇപ്പോഴിതാ…
Read More » -
Malayalam
ഷൈൻ ടോം-വിൻസി അലോഷ്യസ് ചിത്രം സൂത്രവാക്യം ഒ.ടി.ടിയിലെത്തി
ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ്, ദീപക് പറമ്പോൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യൂജിൻ ജോസ് ചിറമ്മേൽ സംവിധാനം ചെയ്ത ‘സൂത്രവാക്യം’ ഒ.ടി.ടിയിലെത്തി. ശ്രീകാന്ത് കന്ദ്രഗുള, ബിനോജ്…
Read More » -
News
ഹൃദയപൂർവത്തിൽ മീരാ ജാസ്മീനും ബേസിൽ ജോസഫും
സത്യൻ അന്തിക്കാട് – മോഹൻലാൽ കൂട്ടുകെട്ടിൽ എത്തുന്ന ഹൃദയപൂർവം സിനിമ നിർമാണ പ്രവൃത്തികളെല്ലാം പൂർത്തിയാക്കി ഓണം റിലീസിന് ഒരുങ്ങിക്കഴിഞ്ഞു. തിരുവനന്തപുരം റീജിണൽ സെൻസർ ബോർഡ് ‘യു’ സർട്ടിഫിക്കറ്റ്…
Read More » -
News
‘മദ്രാസി’ ട്രെയ്ലർ, ഓഡിയോ ലോഞ്ച് ഡേറ്റ് പ്രഖ്യാപിച്ച് ടീം
ശിവകാർത്തികേയനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് മദ്രാസി. ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന്…
Read More » -
News
റീച്ചിനായി എന്തും പറയരുത്’, ട്വിറ്റർ പോസ്റ്റിന് മറുപടിയുമായി അനുപമ
അനുപമ പരമേശ്വരനും ദർശന രാജേന്ദ്രനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് പര്ദ്ദ. ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ കഥ പറയുന്ന ചിത്രം പ്രവീൺ കന്ദ്രേഗുല ആണ് സംവിധാനം ചെയ്തിരിക്കുന്നത്.…
Read More » -
News
നെറ്റ്ഫ്ലിക്സിൽ കത്തിക്കയറി ഫഹദ് ചിത്രം ‘മാരീസൻ’
വടിവേലുവും ഫഹദ് ഫാസിലും പ്രധാന വേഷത്തിലെത്തിയ ‘മാരീസൻ’ ഇന്ന് മുതൽ നെറ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ഇപ്പോൾ ലഭിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിനെ…
Read More » -
News
മലയാളത്തിന്റെ സൂപ്പർ ഹീറോ യൂണിവേഴ്സ്; ലോക റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ലോക – ചാപ്റ്റർ വൺ:ചന്ദ്ര. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് സിനിമയുടെ നിർമാണം. സിനിമയുടെ അപ്ഡേറ്റുകൾക്കെല്ലാം…
Read More »